
കനത്ത മഴ; കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ എറണാകുളം കോട്ടയം ആലപ്പുഴ എന്ന ജില്ലയിലാണ് ഇന്ന് യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴപെയ്യാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കുള്ള സാധ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന എന്നാണ്.
നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാളോടുകൂടി മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. വ്യാഴാച്ച കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
Heavy rain Yellow alert in four districts of Kerala today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര്‍ ഒമാനില്‍ അറസ്റ്റില്‍
oman
• 6 hours ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 6 hours ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 7 hours ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 7 hours ago
അജ്മാനില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന്‍ പൊലിസ്
uae
• 7 hours ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ
Kerala
• 8 hours ago
ഒമാനിലെ വാദി ഹൊഖൈനില്‍ 2 പേര്‍ മുങ്ങിമരിച്ചു
oman
• 8 hours ago
മേഘാലയ ഹണിമൂൺ കൊലപാതകം: 'വിധവയായാൽ അച്ഛൻ വിവാഹത്തിന് സമ്മതിക്കും', സോനത്തിന്റെ കാമുകന്റെ വെളിപ്പെടുത്തൽ
National
• 8 hours ago
ചരക്ക് കപ്പലിൽ തീപിടിച്ചുണ്ടായ അപകടം; കോഴിക്കോട് തീരമേഖലയിൽ സുരക്ഷാ മുൻകരുതൽ
Kerala
• 9 hours ago
കെനിയയിലെ വാഹനാപകടം; മരിച്ചവരില്‍ 5 പേര്‍ മലയാളികള്‍, അപകടത്തില്‍പ്പെട്ടത് ഖത്തറില്‍ നിന്ന് വിനോദ യാത്രക്കുപോയ ഇന്ത്യക്കാരുടെ സംഘം
qatar
• 9 hours ago
ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്ക് സന്തോഷവാര്‍ത്ത; നാല് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ ഫ്രീ എന്‍ട്രിയുമായി ചൈന
Saudi-arabia
• 9 hours ago
ഓസ്ട്രിയയിൽ ഹൈസ്കൂളില്‍ വെടിവയ്പ്; 9 പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ച നിലയില്‍
International
• 10 hours ago
യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഉപയോക്താക്കളെ വലച്ച് ചാറ്റ്ജിപിടി; സോറയും 'പണിമുടക്കിയെന്ന്' പരാതി
uae
• 10 hours ago
കേബിള്‍ ടിവി വ്യവസായം കടുത്ത പ്രതിസന്ധിയില്‍; ഒടിടിയുടെ വരവ് തിരിച്ചടിയായി, ഏഴ് വര്‍ഷത്തിനിടെ 5.77 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി
National
• 10 hours ago
കെനിയ വാഹനാപകടം: പരുക്കേറ്റവരില്‍ മലയാളികളും
International
• 11 hours ago
തുടര്‍ച്ചയായുണ്ടാകുന്ന കപ്പല്‍ അപകടം ആശങ്കപ്പെടുത്തുന്നത്,നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ'-സുരേഷ് ഗോപി
Kerala
• 11 hours ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിയുന്നു; രക്ഷാപ്രവര്‍ത്തനം ദുഷ്കരം, കപ്പലില്‍ ഡീസലും കീടനാശിനികളും ഉള്‍പ്പെടെ നിറച്ച 140 കണ്ടെയ്നറുകള്‍
Kerala
• 13 hours ago
സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി മതേതരവാദി, ഇപ്പോൾ വർഗീയവാദി; 2009ൽ പിണറായി വിജയൻ പറഞ്ഞ പുകഴ്ത്തലുകൾ ഓർമിപ്പിച്ച് വി.ഡി സതീശൻ
Kerala
• 13 hours ago
സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
Kerala
• 10 hours ago
യുഎഇയില്‍ നാളെ അത്യപൂര്‍വ സ്ട്രോബെറി മൂണ്‍ കാണാം; അപൂര്‍വ പ്രതിഭാസം ദൃശ്യമാവുക ഈ സമയത്ത്
uae
• 10 hours ago
സാദിഖലി തങ്ങൾക്ക് മദീന എസ്ഐസി സ്വീകരണം നൽകി
Saudi-arabia
• 11 hours ago