HOME
DETAILS

കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ വെച്ച് ഇൻസ്‌പെക്ടറുടെ പിറന്നാൾ ആഘോഷം; വിവാദമായി 'ബോസിന്റെ ഹാപ്പി ബർത്ത് ഡേ'

  
June 10 2025 | 04:06 AM

police inspector birthday celebrated in station with congress leaders controversy

കോഴിക്കോട്: പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പൊലിസ് ഇൻസ്‌പെക്ടറുടെ ജന്മദിനം സ്റ്റേഷനിൽ വെച്ച് ആഘോഷിച്ചത് വിവാദമാകുന്നു. കൊടുവള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ ജന്മദിനമാണ് ആഘോഷിച്ചത്. ആഘോഷത്തിന്റെ റീൽസ് ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടർക്കെതിരെ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പിയാണ് വിവാദ ജന്മദിനാഘോഷം റിപ്പോർട്ട് ചെയ്തത്. 

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് കൊടുവള്ളി പൊലിസ് സ്റ്റേഷനിൽ വെച്ച് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടത്തിലായത്. കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കളുടേത് ഉൾപ്പെടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിരുന്നു. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന വാചകത്തോടെയാണ് പോസ്റ്റ് പലയിടത്തും പ്രത്യക്ഷപ്പെട്ടത്.

മേയ് 30നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കെ.പി.അഭിലാഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

 

A police inspector's birthday celebration inside a police station, in the presence of congress party leaders and party workers, has sparked controversy in Kerala. The incident took place at the Koduvally Police Station, where Inspector K.P. Abhilash's birthday was celebrated.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എസി ഇല്ല, വെള്ളമില്ല, സഹായമില്ല': യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് എയർ ഇന്ത്യ എക്സപ്രസ്; ദുബൈ - ജയ്പൂർ വിമാനം വൈകിയത് അഞ്ച് മണിക്കൂർ

uae
  •  2 days ago
No Image

കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ഗൈഡ്: പ്രവാസി തൊഴിലാളികള്‍ അറിയേണ്ടതെല്ലാം

Kuwait
  •  2 days ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ | Israel-Iran live Updates

International
  •  2 days ago
No Image

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍

Kerala
  •  2 days ago
No Image

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്

International
  •  2 days ago
No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  2 days ago
No Image

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു; മൊഴിയില്‍ ഉറച്ച നിലപാട് 

Kerala
  •  2 days ago
No Image

അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ

National
  •  2 days ago
No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  2 days ago