HOME
DETAILS

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

  
June 11 2025 | 03:06 AM

Monsoon Schedule Revised Train Timings via Konkan Route from June 15

 

തിരുവനന്തപുരം: റെയില്‍വേയുടെ മണ്‍സൂണ്‍കാല ഷെഡ്യൂള്‍ പ്രകാരം കൊങ്കണ്‍ വഴിയുള്ള പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 128 ദിവസത്തേക്ക് 42 ട്രെയിന്‍ സര്‍വിസുകള്‍ക്കാണ് പുതിയ സമയക്രമം. ഒക്ടോബര്‍ 20 വരെയാകും പുതിയ സമയക്രമം ബാധകമാവുക.

കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴിയുള്ള സര്‍വിസുകളില്‍ വരുന്ന സമയ മാറ്റം.

എറണാകുളം ജങ്ഷന്‍ -പുനെ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജങ്ഷന്‍ - നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ 02.15നാണ് പുറപ്പെടുക (നിലവിലെ സമയം 05.15).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) -ഋഷികേശ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പര്‍ക്ക് ക്രാന്തി എന്നിവ 04.50നാണ് പുറപ്പെടുക (നിലവിലെ സമയം 09.10).

തിരുനെല്‍വേലി - ഹാപ്പ, തിരുനെല്‍വേലി - ഗാന്ധിധാം എന്നിവ 05.05ന് പുറപ്പെടുന്നതാണ് (നിലവിലെ സമയം 08.00).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)- ലോക്മാന്യ തിലക് ഗരീബ്‌രഥ് - 9.10ന് പുറപ്പെടുന്നതാണ് (നിലവിലെ സമയം07.45).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - ഇന്ദോര്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ - 09.10നും യാത്ര ആരംഭിക്കും (നിലവിലെ സമയം 11.15).

എറണാകുളം ജങ്ഷന്‍ - നിസാമുദ്ദീന്‍ മംഗള്‍ദീപ് എക്‌സ്പ്രസ് 10.30നും (നിലവിലെ സമയം 13.25) എറണാകുളം ജങ്ഷന്‍ - മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് 13.25നും യാത്രയാരംഭിക്കും (നിലവിലെ സമയം10.40).

തിരുവനന്തപുരം സെന്‍ട്രല്‍- നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 14.40ന് പുറപ്പെടും (നിലവിലെ സമയം 19.15). 

എറണാകുളം ജങ്ഷന്‍ - അജ്മിര്‍ മരുസാഗര്‍ എക്‌സ്പ്രസ് 18.50ന് പുറപ്പെടുന്നതാണ് (നിലവിലെ സമയം 20.25). 

തിരുവനന്തപുരം സെന്‍ട്രല്‍ -നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (ശനിയാഴ്ച) 22.00ന് യാത്ര പുറപ്പെടും (നിലവിലെ സമയം 00.50).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  a day ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  a day ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  a day ago