HOME
DETAILS

നബാര്‍ഡിന് കീഴില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം; കേരളത്തിലുടനീളം ഒഴിവുകള്‍; ജൂണ്‍ 30ന് മുന്‍പ് അപേക്ഷിക്കണം

  
June 24 2025 | 14:06 PM

National Bank for Agriculture and Rural Development NABFINS Customer Service Officer CSO recruitment

കേന്ദ്ര കാര്‍ഷിക ബാങ്കായ നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന NABFINS ല്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. കസ്റ്റമര്‍ സര്‍വീസ് ഓഫീസ് (CSO) തസ്തികയിലാണ് നിയമനം. ഫീല്‍ഡ് സ്റ്റാഫ്/ ഓഫീസര്‍ ജോലിക്കാണ് ആളെ നിയമിക്കുന്നത്. കേരളത്തിലുടനീളം നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

നബാര്‍ഡ്- നാബ്ഫിനില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ (CSO) റിക്രൂട്ട്‌മെന്റ്. 

പരസ്യ നമ്പര്‍: Nabfins/OPS/0961

പ്രായപരിധി

33 വയസ് വരെയാണ് പ്രായപരിധി. 

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം. 

എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

സ്വന്തമായി ടൂ വീലര്‍ ഉണ്ടായിരിക്കണം.

ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിട്ടുള്ള NABFIN വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സിഎസ്ഒ ജോബ് നോട്ടിഫിക്കേഷന്‍ പേജ് തുറക്കുക. വിജ്ഞാപനത്തില്‍ വിശദമായ വിവരങ്ങളുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

ശേഷം യോഗ്യരായവര്‍ വിശദമായ സിവി [email protected] എന്ന മെയിലിലേക്ക് അയക്കുക. അവസാന തീയതി ജൂണ്‍ 30.

അപേക്ഷ: click 

വിജ്ഞാപനം: click 

NABFINS Ltd., a subsidiary of NABARD (National Bank for Agriculture and Rural Development), is inviting applications for the post of Customer Service Officer (CSO) in Kerala. Location: Across various districts in Kerala. Last Date to Apply: June 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്

Saudi-arabia
  •  10 hours ago
No Image

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

International
  •  12 hours ago
No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  12 hours ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  13 hours ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  13 hours ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  14 hours ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  14 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  14 hours ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  15 hours ago