HOME
DETAILS

ജിദ്ദയിൽ ട്രക്കിന് പിന്നിൽ കാറിടിച്ച് അപകടം: വയനാട് സ്വദേശി മരണപ്പെട്ടു

  
June 25 2025 | 10:06 AM

Wayanad native dies after car hits truck in Jeddah

ജിദ്ദ: വയനാട് സ്വദേശി ജിദ്ദയിൽ കാർ അപകടത്തിൽ മരണപെട്ടു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചുവരുമ്പോൾ ജിദ്ദ സുലൈമാനിയയിൽ വെച്ചാണ് അപകടം നടന്നത്. അഷ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഷാർക്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

ദീർഘകാലമായി മക്കയിൽ ജോലി ചെയ്യുകയ്തു വരികയായിരുന്നു. ഞായറാഴ്‌ചയാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ എയർപോർട്ടിൽ വിട്ടു തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. മക്കയിലെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ സജീവമായ അഷ്‌റഫ് മക്ക റീജിയൻ ഐസിഎഫ് ഇക്കോണോമിക് സെക്രട്ടറിയാണ്. 

ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ, മക്കൾ: മുഹമ്മദ് ആദിൽ, അദ്‌നാൻ മുഹിയുദ്ധീൻ, ഫാത്തിമ. അഷ്‌റഫ് ചെമ്പന്റെ സ്പോസർ ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഐസിഎഫ് ജിദ്ദ വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം; റിപ്പോര്‍ട്ട് തേടി കലക്ടര്‍

Kerala
  •  9 hours ago
No Image

വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  9 hours ago
No Image

ഇസ്‌റാഈല്‍ സൈന്യം 'വധിച്ച' ഇറാന്‍ കമാന്‍ഡര്‍ തെഹ്‌റാനിലെ വിജയാഘോഷത്തില്‍

International
  •  10 hours ago
No Image

ഹിജ്‌റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ

uae
  •  10 hours ago
No Image

'നമ്മുടെ ശക്തി ലോകം നോക്കിക്കണ്ടു, ശത്രുക്കള്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതും; ഈ വിജയം രാജ്യത്തെ ജനതക്കുള്ളതാണ്' ഇറാന്‍ പ്രസിഡന്റിന്റെ സന്ദേശം

International
  •  10 hours ago
No Image

ഡ്രീംസ്‌ പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും 

Kerala
  •  10 hours ago
No Image

മധ്യവേനലവധിയോടനുബന്ധിച്ച് ദുബൈ വിമാനത്താവളത്തില്‍ തിരക്കിന് സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റസ് 

uae
  •  10 hours ago
No Image

അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന

uae
  •  11 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

uae
  •  11 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

Kerala
  •  11 hours ago

No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  14 hours ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  15 hours ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  15 hours ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  15 hours ago