HOME
DETAILS

MAL
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Web Desk
June 25 2025 | 12:06 PM

നിലമ്പൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നിലമ്പൂര്‍ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി(46)യാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള കോളനിയിലെ യുവാവിന്റെ താമസസ്ഥലത്തിനു സമീപത്തു വെച്ചാണ് കാട്ടാന ആക്രമിച്ചത്.
2019ലെ പ്രളയത്തിനിടെ വീടു നഷ്ടപ്പെട്ട ശേഷം കുടില്‍ കെട്ടിയായിരുന്നു ബില്ലിയും കുടുംബവും കഴിഞ്ഞിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സ്ഥലത്തേക്ക് എത്തുക വെല്ലുവിളിയാണ്. സംഭവ സ്ഥലത്തേക്ക് ഫയര്‍ഫോഴ്സ് പുറപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 7 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 7 hours ago
ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ
Football
• 7 hours ago
രാജ്യമാണ് ഞങ്ങള്‍ക്ക് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും'; ശശിതരൂരിനെ വിമര്‍ശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
Kerala
• 7 hours ago
യുകെയിലെ പിസ്സ ഡെലിവറി ബോയ് യുഎഇയിലൊരു സാമ്രാജ്യം പണിത കഥ; ആരെയും പ്രചോദിപ്പിക്കുന്ന ജേസന്റെ ജീവിതം
uae
• 8 hours ago
ജിദ്ദയിൽ ട്രക്കിന് പിന്നിൽ കാറിടിച്ച് അപകടം: വയനാട് സ്വദേശി മരണപ്പെട്ടു
Saudi-arabia
• 8 hours ago
ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം; റിപ്പോര്‍ട്ട് തേടി കലക്ടര്‍
Kerala
• 8 hours ago
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 9 hours ago
ഇസ്റാഈല്‍ സൈന്യം 'വധിച്ച' ഇറാന് കമാന്‍ഡര്‍ തെഹ്റാനിലെ വിജയാഘോഷത്തില്‍
International
• 9 hours ago
ഹിജ്റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ
uae
• 9 hours ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
Kerala
• 10 hours ago
മധ്യവേനലവധിയോടനുബന്ധിച്ച് ദുബൈ വിമാനത്താവളത്തില്‍ തിരക്കിന് സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റസ്
uae
• 10 hours ago
അനധികൃത പാര്ട്ടീഷന് മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന
uae
• 10 hours ago
ഇറാന്-ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു
uae
• 10 hours ago
ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?
International
• 12 hours ago
പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• 12 hours ago
ചരിത്രം കുറിച്ച് ശുഭാംശു; ആക്സിയം 4 വിക്ഷേപിച്ചു
National
• 12 hours ago
ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്
National
• 12 hours ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala
• 10 hours ago
അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന് കുട്ടിയുടെ മറുപടി
Kerala
• 11 hours ago
ഫ്ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം
oman
• 11 hours ago