HOME
DETAILS

പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

  
June 25 2025 | 18:06 PM

Prostitution Racket Busted at Perambra Ayurvedic Spa 8 Arrested Including 4 Women

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ‘ആയുഷ് സ്പാ’ എന്ന ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ നടന്നിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ എത്തിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

റെയ്ഡിനെത്തിയ പൊലീസ് സ്ഥാപനത്തിൽ ഇടപാടുകാർ ഉൾപ്പെടെയുള്ളവരെ കണ്ടെത്തി. സ്ഥാപനത്തിന്റെ മാനേജരായ ചെമ്പനോട സ്വദേശി ആന്റോ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മസാജിന്റെ പേര് പറഞ്ഞ് പെൺവാണിഭമാണ് നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം.

ഓൺലൈൻ വഴി ഇടപാടുകാരെ ആകർഷിച്ചിരുന്ന സ്ഥാപനത്തിൽ ദിനംപ്രതി നിരവധി പേർ എത്തിയിരുന്നതായി പൊലീസ് പറയുന്നു. 1,000 രൂപ മുതൽ തുടങ്ങുന്ന മസാജിന്റെ തരം മാറുമ്പോൾ തുക കൂടുന്നതായിരുന്നു രീതി. അറസ്റ്റിലായവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, സ്ഥാപനത്തിനെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി.

കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് പ്രതികളെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കേസിൽ തുടർ അന്വേഷണം നടന്നുവരുന്നു.

Kozhikode police raided 'Ayush Spa' near Perambra’s beverage outlet, uncovering a prostitution racket operating under the guise of Ayurvedic massage. Eight people, including four women from other states and the manager, were arrested. The spa, owned by Krishnadas from Alathur, Palakkad, attracted clients online with massages starting at ₹1,000.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ

National
  •  13 hours ago
No Image

സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  14 hours ago
No Image

​ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

International
  •  14 hours ago
No Image

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

Kerala
  •  14 hours ago
No Image

ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  14 hours ago
No Image

വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  14 hours ago
No Image

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും

National
  •  14 hours ago
No Image

മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ക്യാൻ്റീൻ ജീവനക്കാരൻ റിമാൻഡിൽ

National
  •  15 hours ago
No Image

അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണം; ഐഎച്ച്ആർഡി താത്കാലിക ഡയറക്ടർ നിയമനം രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിലെന്ന് സംശയിക്കുന്നതായി ഹൈക്കോടതി

Kerala
  •  15 hours ago
No Image

ജപ്പാനിൽ അടുത്ത 30 വർഷത്തിനുള്ളിൽ തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജാപ്പനീസ് സർക്കാർ പാനൽ

International
  •  15 hours ago