
ഹിജ്റ പുതുവര്‍ഷ അവധി: നാളത്തെ സര്‍വിസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ആര്.ടി.എ

ദുബൈ: ഹിജ്റ പുതുവര്‍ഷമായ മുഹര്‍റം 1ന്റെ പൊതു അവധി ദിനമായ നാളെ (ജൂണ്‍ 27) ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) വിവിധ സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, പൊതു ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സ്പോര്‍ട് സര്‍വിസുകള്‍, സര്‍വിസ് പ്രൊവൈഡര്‍ സെന്ററുകള്‍ (വാഹന സാങ്കേതിക പരിശോധന) എന്നിവയുടെ പുതുക്കിയ ഷെഡ്യൂള്‍ ആണ് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച ആര്.ടി.എയുടെ എല്ലാ കസ്റ്റമര്‍ ഹാപിനസ് സെന്ററുകളും അടഞ്ഞു കിടക്കും. അതേസമയം, ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ റാഷിദിയയിലെ ആര്.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാര്‍ട് കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ പതിവു പോലെ മുഴുസമയം പ്രവര്‍ത്തിക്കുന്നതാണ്.
എല്ലാ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളും നാളെ അടഞ്ഞു കിടക്കുന്നതാണ്. ശനിയാഴ്ച മുതലായിരിക്കും ഇവ പുനരാരംഭിക്കുന്നത്. നാളത്തെ ആര്.ടി.എ സേവന കേന്ദ്രങ്ങളുടെ സമയക്രമം:
ദുബൈ മെട്രോ
രാവിലെ 5:00പുലര്‍ച്ചെ 1:00 (നാളെ).
ദുബൈ ട്രാം
രാവിലെ 6:00പുലര്‍ച്ചെ 1:00 (നാളെ).
പബ്ലിക് ബസ് (ദുബൈ ബസ്)
വിശദമായ ഷെഡ്യൂള്‍ അപ്ഡേറ്റുകള്ക്ക് സു'ഹൈല്‍ ആപ്പ് പരിശോധിക്കുക.
മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സേവനങ്ങള്‍
നാളത്തെ സമുദ്ര ഗതാഗത ഷെഡ്യൂള്‍ അറിയാന്‍ താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക: https://rta.ink/4ieNSa0 /
പൊതു പാര്‍ക്കിങ്
ഹിജ്റ പുതുവര്‍ഷാവധി പ്രമാണിച്ച് നാളെ എല്ലാ പബ്ലിക് പാര്‍ക്കിംഗ് സോണുകളും സൗജന്യമായിരിക്കും. ഇതില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഉള്‍പ്പെടുന്നില്ല. പതിവ് പാര്‍ക്കിങ് ഫീസ് ശനി മുതല്‍ ബാധകമാകുന്നതാണ്.
Dubai’s Roads and Transport Authority (RTA) has announced service hours for various services during the Hijri New Year holiday. The revised schedule includes Customer Happiness Centres, paid parking zones, public buses, Dubai Metro and Tram, marine transport services, and service provider centres (vehicle technical testing).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• a day ago
കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി
Kerala
• a day ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്നാട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• a day ago
അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• 2 days ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 2 days ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 2 days ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 2 days ago
വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• a day ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago