HOME
DETAILS

കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി

  
Web Desk
June 26 2025 | 12:06 PM

Heavy rain Holiday for educational institutions in Ernakulam district tomorrow 27-6-2025

എറണാകുളം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി പ്രഖ്യാപിച്ചു. 

 എറണാകുളം ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി (ജൂൺ 27) അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് (ജൂൺ 26) ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും  ജൂൺ 26 മുതൽ 28 വരെ ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കും ജൂൺ  26 മുതൽ 29 വരെ  ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 26 & 27 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യത. 

Heavy rain Holiday for educational institutions in Ernakulam district tomorrow 27-6-2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാദേശിക സംഘർഷങ്ങൾ ചർച്ച ചെയ്തും, ഹിജ്‌റി പുതുവത്സരാശംസകൾ കൈമാറുകയും ചെയ്ത് യുഎഇ, ഇറാഖ് പ്രസിഡന്റുമാർ

uae
  •  15 hours ago
No Image

ഗസയിലേക്ക് മാർച്ചിന് ശേഷം ആദ്യമായി ലോകാരോഗ്യ സംഘടന മെഡിക്കൽ സഹായം എത്തിച്ചു; യുഎൻ ഗുരുതര മുന്നറിയിപ്പ്

International
  •  16 hours ago
No Image

2025 ജൂലൈ മുതൽ യുഎഇയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ‌: കൂടുതലറിയാം

uae
  •  16 hours ago
No Image

പബ്ജി കളിക്കിടെ പ്രണയം; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ ശ്രമിച്ച് യുവതി, കാമുകൻ അറസ്റ്റിൽ

National
  •  16 hours ago
No Image

എസി താപനില നിയന്ത്രണം ഉടൻ നടപ്പാക്കില്ല: വൈകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

National
  •  16 hours ago
No Image

ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും, റോഡ് പുനർനിർമ്മാണവും; ദുബൈയിലെ രണ്ട് പ്രധാന അടിപ്പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു

uae
  •  16 hours ago
No Image

എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  16 hours ago
No Image

കൊൽക്കത്ത കോളേജ് ബലാത്സംഗ കേസ്: ടിഎംസിപി നേതാവിനോട് വിശ്വസ്തത തെളിയിക്കാൻ ആവശ്യപ്പെട്ടു, വിവാഹാഭ്യർത്ഥന നടത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

National
  •  17 hours ago
No Image

അമേരിക്കയുടെ ആഗോള ആരോഗ്യ ധനസഹായ വെട്ടിക്കുറവ്:  80 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകും; ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പ്

International
  •  17 hours ago
No Image

മുഹറം 10 ജൂലൈ 7ന് (തിങ്കളാഴ്ച്ച)

Kerala
  •  17 hours ago