
'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

എറണാകുളം: ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'എന്ന സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് പൊതുവായി ഉപയോഗിക്കുന്നതല്ലേ എന്നും അതിനെന്താണ് കുഴപ്പം? അത് മാറ്റുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാവുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പെരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് വിലക്കുണ്ടെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹരജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂരില്‍ പൊലിസിനു നേരെ ഗുണ്ടാ ആക്രമണം; ആറു പേര് കസ്റ്റഡിയില്‍
Kerala
• 6 hours ago
'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചൈനയുമായി പങ്കുവെയ്ക്കാറുണ്ട്'; അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി
International
• 6 hours ago.jpeg?w=200&q=75)
ഭീകര സംഘടനയുമായി സഹകരിക്കലും നിരോധിത അൽ ഇസ്ലാഹ് ഗ്രൂപ്പിന് ധനസഹായം നൽകലും: 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു യുഎഇ സുപ്രീംകോടതി
uae
• 7 hours ago
സ്കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
National
• 7 hours ago
താടിവച്ചതിനാല് എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ
National
• 7 hours ago
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി
International
• 7 hours ago
കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
Kerala
• 8 hours ago
വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുന്നു
Kerala
• 8 hours ago
തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു
National
• 15 hours ago
ഇറാനെതിരെ ‘എൻഫോഴ്സ്മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ
International
• 16 hours ago
സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 17 hours ago
ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്
International
• 17 hours ago
കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം
Kerala
• 17 hours ago
ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 17 hours ago
ജപ്പാനിൽ അടുത്ത 30 വർഷത്തിനുള്ളിൽ തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജാപ്പനീസ് സർക്കാർ പാനൽ
International
• 18 hours ago
പ്രാദേശിക സംഘർഷങ്ങൾ ചർച്ച ചെയ്തും, ഹിജ്റി പുതുവത്സരാശംസകൾ കൈമാറുകയും ചെയ്ത് യുഎഇ, ഇറാഖ് പ്രസിഡന്റുമാർ
uae
• 19 hours ago
ഗസ്സയിലേക്ക് മാർച്ചിന് ശേഷം ആദ്യമായി ലോകാരോഗ്യ സംഘടന മെഡിക്കൽ സഹായം എത്തിച്ചു; യുഎൻ ഗുരുതര മുന്നറിയിപ്പ്
International
• 19 hours ago
2025 ജൂലൈ മുതൽ യുഎഇയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ: കൂടുതലറിയാം
uae
• 19 hours ago
വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
uae
• 17 hours ago
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും
National
• 17 hours ago
മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ക്യാൻ്റീൻ ജീവനക്കാരൻ റിമാൻഡിൽ
National
• 18 hours ago