
പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്‍പെടെ മൂന്നു പേര്‍ പിടിയില്‍

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം നേതാവുള്‍പെടെ മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ അഞ്ച് ദിവസ്സത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊളജിലെ ഒരു ജീവനക്കാരനും രണ്ട് വിദ്യാര്‍തികളുമാണ് അറസ്റ്റിലായത്. ജീവനക്കാരന്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥിയും പാര്‍ട്ടിയുടെ യുവനേതാവുമാണ്.
സംഭവം സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ബുധനാഴ്ച രാത്രി ക്യാംപസിനുള്ളില്‍ വെച്ചാണ് വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായത്. പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കാനും മറ്റുമാണ് വിദ്യാര്‍ഥി കോളജില്‍ എത്തിയത്. താന്‍ കോളജ് യൂനിയന്‍ റൂമിലാണ് ഇരുന്നിരുന്നത്. അതിനിടക്ക് പ്രധാന പ്രതി കോളജിന്റെ പ്രധാന കവാടം അടക്കാന്‍ നിര്‍ദ്ദേശിക്കുകയും സെക്യൂരിറ്റിയുടെ റൂമില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.- യുവതി പറയുന്നു.
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇത് ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമാണ്. 12 ദിവസം നീണ്ട് നിന്ന ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
നേരത്തെ യുവഡോക്ടറുടെ ബലാത്സംഗക്കൊല സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു, കടുത്ത പ്രതിഷേധമാണ് സംഭവത്തിലുണ്ടായത്.
A shocking gang rape case has emerged from a Kolkata college, where a law student was assaulted. Three people, including a TMC student leader and two students, have been arrested and remanded to five-day police custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു
Kerala
• a day ago
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റിപാര്‍പ്പിച്ചു
Kerala
• a day ago
ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 1453 രൂപ ശമ്പളം; 2027ഓടെ മിനിമം വേതനം വർധിപ്പിക്കാനൊരുങ്ങി ജർമനി
International
• a day ago
തൃശൂരില്‍ പൊലിസിനു നേരെ ഗുണ്ടാ ആക്രമണം; ആറു പേര്‍ കസ്റ്റഡിയില്‍
Kerala
• a day ago
'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചൈനയുമായി പങ്കുവെയ്ക്കാറുണ്ട്'; അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി
International
• a day ago.jpeg?w=200&q=75)
ഭീകര സംഘടനയുമായി സഹകരിക്കലും നിരോധിത അൽ ഇസ്‌ലാഹ് ഗ്രൂപ്പിന് ധനസഹായം നൽകലും: 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു യുഎഇ സുപ്രീംകോടതി
uae
• a day ago
സ്‌കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
National
• a day ago
താടിവച്ചതിനാല്‍ എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ
National
• a day ago
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി
International
• a day ago
കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
Kerala
• a day ago
തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു
National
• a day ago
ഇറാനെതിരെ ‘എൻഫോഴ്സ്മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ
International
• a day ago
ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ
National
• a day ago
സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• a day ago
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും
National
• 2 days ago
മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ക്യാൻ്റീൻ ജീവനക്കാരൻ റിമാൻഡിൽ
National
• 2 days ago
അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണം; ഐഎച്ച്ആർഡി താത്കാലിക ഡയറക്ടർ നിയമനം രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിലെന്ന് സംശയിക്കുന്നതായി ഹൈക്കോടതി
Kerala
• 2 days ago
ജപ്പാനിൽ അടുത്ത 30 വർഷത്തിനുള്ളിൽ തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജാപ്പനീസ് സർക്കാർ പാനൽ
International
• 2 days ago
ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്
International
• a day ago
കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം
Kerala
• 2 days ago
ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 2 days ago