
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. തിങ്കളാഴ്ച്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി സ്കൂൾ അധികൃതരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്കൂളും സന്ദർശിച്ചു. സ്കൂളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് നിർദേശിച്ച കമ്മിഷൻ സ്കൂളിന്റെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് മാനസിക ആഘാതമുണ്ടാകാത്ത രീതിയിൽ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച സ്കൂളിലെത്തുന്ന കുട്ടികൾക്കായി ക്ലാസുകളും കൗൺസലിംഗ് സൗകര്യങ്ങളും ഒരുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസിൽ നിന്നുള്ള റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ ഇന്നലെ പുറത്താക്കിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് പേരെയാണ് പുറത്താക്കിയത്. സംഭവത്തിൽ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി രണ്ടുപേരെ കൂടി പുറത്താക്കാന്‍ സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് മാനേജ്മെന്റ് തീരുമാനിച്ചത്.
സുഹൃത്തിന്റെ നോട്ട് ബുക്കിന് പിറകിലാണ് മരിച്ച ആശിര്‍നന്ദ ആത്മഹത്യ കുറിപ്പ് എഴുതിയത്. തന്റെ ജീവിതം സ്കൂളിലെ അധ്യാപകര്‍ തകര്‍ത്തെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ആരോപണ വിധേയരായ അധ്യാപകരെ സസ്പെന്റ് ചെയ്യുമെന്നാണ് മാനേജ്മെന്റും പിടിഎയും ആദ്യം അറിയിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അഞ്ച് പേരെയും പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
തിങ്കളാഴ്ച്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്‍വെന്റ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നു. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പല്‍ ഒപി ജോയ്സി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ ആദ്യം തന്നെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ആത്മഹത്യ കുറിപ്പില്‍ പേരുള്ള അമ്പിളി, അര്‍ച്ചന എന്നീ അധ്യാപകരെ കൂടി പുറത്താക്കിയത്.
The Kerala State Commission for Protection of Child Rights has taken suo moto cognizance of the recent suicide of a 9th-grade student at St. Dominic's English Medium School in Sreekrishnapuram, Palakkad. The incident occurred on Monday, prompting the commission to register a case and seek a detailed report from the school authorities through the District Child Protection Committee ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റിപാര്‍പ്പിച്ചു
Kerala
• a day ago
ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 1453 രൂപ ശമ്പളം; 2027ഓടെ മിനിമം വേതനം വർധിപ്പിക്കാനൊരുങ്ങി ജർമനി
International
• a day ago
തൃശൂരില്‍ പൊലിസിനു നേരെ ഗുണ്ടാ ആക്രമണം; ആറു പേര് കസ്റ്റഡിയില്‍
Kerala
• a day ago
'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചൈനയുമായി പങ്കുവെയ്ക്കാറുണ്ട്'; അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി
International
• a day ago.jpeg?w=200&q=75)
ഭീകര സംഘടനയുമായി സഹകരിക്കലും നിരോധിത അൽ ഇസ്ലാഹ് ഗ്രൂപ്പിന് ധനസഹായം നൽകലും: 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു യുഎഇ സുപ്രീംകോടതി
uae
• a day ago
സ്കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
National
• a day ago
താടിവച്ചതിനാല് എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ
National
• a day ago
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി
International
• a day ago
കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
Kerala
• a day ago
വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുന്നു
Kerala
• a day ago
ഇറാനെതിരെ ‘എൻഫോഴ്സ്മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ
International
• a day ago
ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ
National
• 2 days ago
സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 2 days ago
ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്
International
• 2 days ago
മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ക്യാൻ്റീൻ ജീവനക്കാരൻ റിമാൻഡിൽ
National
• 2 days ago
അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണം; ഐഎച്ച്ആർഡി താത്കാലിക ഡയറക്ടർ നിയമനം രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിലെന്ന് സംശയിക്കുന്നതായി ഹൈക്കോടതി
Kerala
• 2 days ago
ജപ്പാനിൽ അടുത്ത 30 വർഷത്തിനുള്ളിൽ തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജാപ്പനീസ് സർക്കാർ പാനൽ
International
• 2 days ago
പ്രാദേശിക സംഘർഷങ്ങൾ ചർച്ച ചെയ്തും, ഹിജ്റി പുതുവത്സരാശംസകൾ കൈമാറുകയും ചെയ്ത് യുഎഇ, ഇറാഖ് പ്രസിഡന്റുമാർ
uae
• 2 days ago
കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം
Kerala
• 2 days ago
ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 2 days ago
വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
uae
• 2 days ago