HOME
DETAILS

അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണം; ഐഎച്ച്ആർഡി താത്കാലിക ഡയറക്ടർ നിയമനം രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിലെന്ന് സംശയിക്കുന്നതായി ഹൈക്കോടതി

  
June 27 2025 | 15:06 PM

Kerala HC Directs Probe into IHRD Director Appointment

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി താത്കാലിക ഡയറക്ടർ പദവിയിൽ നിയമിച്ചതിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. അരുൺകുമാറിന്റെ യോഗ്യതകൾ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്നാണ് ഈ നിയമനം നടന്നതെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടി. 

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി, ഈ പദവിക്ക്  യുജിസി മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഏഴ് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണെന്ന് വ്യക്തമാക്കി. അതേസമയം, ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്തിരുന്ന ഒരാളെ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ ഉയർന്ന പദവിയിലേക്ക് പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടറായി നിയമിച്ചത് അസാധാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

The Kerala High Court has initiated a suo motu case to investigate the appointment of V.A. Arunkumar, son of former Chief Minister V.S. Achuthanandan, as the interim Director of IHRD. The court has directed a detailed examination of Arunkumar’s qualifications, expressing concerns that political influence may have bypassed eligibility criteria in securing the appointment.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗറീഷ്യസിൽ ആറുവയസ്സുകാരൻ അറസ്റ്റിൽ; വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്ന് 18.8 കോടി രൂപയുടെ കഞ്ചാവ് കണ്ടെത്തി

International
  •  4 hours ago
No Image

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി 

Kerala
  •  4 hours ago
No Image

തലസ്ഥാനത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലധികം അജ്ഞാത മൃതദേഹങ്ങള്‍

Kerala
  •  4 hours ago
No Image

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും 

Kerala
  •  4 hours ago
No Image

കോഴിക്കോട് ബൈക്ക് ഷോറൂമിൽ വൻതീപിടുത്തം; പുതിയ ബൈക്കും സർവീസിന് നൽകിയ വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  5 hours ago
No Image

വ്യോമാതിർത്തി പൂർണമായും തുറന്നു സഊദി അറേബ്യ: കടന്നുപോയത് 1,330-ലധികം പ്രതിദിന വിമാനങ്ങൾ | Saudi Air Space

Saudi-arabia
  •  5 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം; അവസാന യാത്രക്കാരന്റെ ഡിഎൻഎ തിരിച്ചറിഞ്ഞു, കുടുംബം മൂന്ന് ദിവസം മുമ്പ് പ്രതീകാത്മക സംസ്കാര ചടങ്ങ് നടത്തിയിരുന്നു

National
  •  5 hours ago
No Image

ശരീരഘടന പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോർ ക്ലാസിൽ കൊണ്ടുവന്നു; അധ്യാപകനെതിരെ ഗോവധ നിരോധനനിയമപ്രകാരം കേസ്

National
  •  6 hours ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Kerala
  •  6 hours ago
No Image

മൃഗങ്ങളെപോലെ പെരുമാറി’; ഡൽഹി പൊലീസ് റോഹിംഗ്യ അഭയാർത്ഥികളെ ലക്ഷ്യംവെച്ച് അർദ്ധരാത്രി റെയ്ഡ് നടത്തിയെന്നാരോപണം

International
  •  6 hours ago