HOME
DETAILS

വിവാഹ വാഗ്ദാനം പാലിക്കാൻ സാധിക്കാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ല; തെലങ്കാന ഹൈക്കോടതി

  
Sudev
June 29 2025 | 12:06 PM

Failure to keep marriage promise cannot be considered a criminal offence Telangana High Court

ഹൈദരാബാദ്: വിവാഹ വാഗ്ദാനം പാലിക്കാൻ സാധിക്കാത്തത് ഒരിക്കലും ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. തുടക്കം മുതൽ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശമാണ് ഉണ്ടായിരുന്നത് എന്ന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ വിവാഹ വാഗ്ദാനം ലംഘിച്ചതിന് വഞ്ചന കുറ്റങ്ങൾക്ക് കേസെടുക്കാൻ സാധിക്കുകയുള്ളൂവെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. 

ഹൈദരാബാദ് സ്വദേശിയായ രാജാപുരം ജീവൻ റെഡ്ഡി നൽകിയ ഹരജി പരിഗണിക്കവെ ആയിരുന്നു തെലങ്കാന ഹൈക്കോടതിയുടെ ഈ നിരീക്ഷണം. 2019ൽ കാരക്കല്ല് പത്മിനി റെഡ്ഢി സമർപ്പിച്ച ഹരജിയിൽ ജീവൻ റെഡ്ഢിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചതിനെ ചോദ്യം ചെയ്താണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 

2016ൽ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡി വാഗ്ദാനം നൽകിയിരുന്നു എന്നും എന്നാൽ പിന്നീട് വഞ്ചിക്കുകയായിരുന്നു എന്നുമാണ് പത്മിനി റെഡ്ഢി പരാതി നൽകിയത്. ഇതിനു പിന്നാലെ പൊലിസ് ജീവൻ റെഡ്ഡിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കവയാണ് ജീവൻ ഹൈക്കോടതിയെ സമീപിച്ചത്.

Failure to keep marriage promise cannot be considered a criminal offence Telangana High Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  a day ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  a day ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  a day ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  a day ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  a day ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  a day ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  a day ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  a day ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  a day ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  a day ago