HOME
DETAILS

കൂര്‍ക്കയുടെ തൊലി ഇനി എളുപ്പം കളയാം..., തൊലി കളയാന്‍ മടിച്ച് ഇനി വാങ്ങാതിരിക്കണ്ട

  
Laila
June 30 2025 | 06:06 AM

Easy Trick to Peel Koorka Chinese Potato Without the Mess

 

മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ് കൂര്‍ക്കല്‍. ഉച്ച ഭക്ഷണത്തിനായി കൂര്‍ക്കല്‍ ഉപ്പേരിയായോ കറിയായോ വച്ച് കഴിക്കാറുണ്ട്. എന്നാല്‍ ഇത് ചിലര്‍ക്ക് വളരെയധികം പ്രിയപ്പെട്ടതാവും. അത്തരക്കാര്‍ക്ക് ഇത് എപ്പോഴും കഴിക്കാനും ഇഷ്ടമായിരിക്കും. പക്ഷേ, ഇതിനൊരു കുഴപ്പമുണ്ട്. ഇഷ്ടവും രുചിയുമൊക്കെ ഉണ്ടെങ്കിലും ഇത് വൃത്തിയാക്കി എടുക്കുക എന്നത് വലിയൊരു ടാസ്‌ക് തന്നെയാണ്.

 

karma.jpg

 

അതുകൊണ്ട് തന്നെ പലരും കൂര്‍ക്ക വിഭവങ്ങള്‍ ഉണ്ടാക്കാനും തയാറാവാറില്ല. തൊലി കളയുന്നതു മാത്രമല്ല പ്രശ്‌നം. കൂര്‍ക്കയുടെ കറയും കൈകളില്‍ പറ്റും. ഇതും നമ്മെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നു. എന്നാലിനി വിഷമിക്കേണ്ട. കൂര്‍ക്കയുടെ തൊലി എളുപ്പത്തില്‍ തന്നെ കളയാവുന്നതാണ്. ആദ്യം കൂര്‍ക്ക നന്നായി കഴുകി എടുക്കുക. മണ്ണൊക്കെ കളഞ്ഞു നല്ല വൃത്തിയായി കഴുകുക. 

 

koor.jpg

ഇനി ഒരു കുക്കറില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് കൂര്‍ക്കയിട്ട് വേവിക്കുക. ഒറ്റ വിസില്‍ വന്നാല്‍ തീ ഓഫ് ചെയ്യുക. തണുത്തു കഴിഞ്ഞാല്‍ ഒന്നമര്‍ത്തിപ്പിടിക്കുക. അപ്പോള്‍  തന്നെ അതിന്റെ തൊലി ഈസിയായി കളയാവുന്നതാണ്. ഇനി കൂര്‍ക്ക വാങ്ങുമ്പോള്‍ ഈ ട്രിക്ക് ഉപയോഗിച്ചോളൂ... നിത്യവും നിങ്ങള്‍ക്ക് കൂര്‍ക്ക കഴിക്കാവുന്നതാണ്. 

 

 

Koorka (Chinese potato) is a beloved ingredient in traditional Malayali cuisine, especially enjoyed during lunch as a stir-fry or curry. However, many avoid cooking koorka due to the hassle of cleaning and peeling it. The sticky residue it leaves on hands and the time-consuming peeling process often discourage people from preparing it at home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  10 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  10 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  11 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  11 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  12 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  12 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  12 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  13 hours ago