HOME
DETAILS

വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്

  
Sudev
July 06 2025 | 09:07 AM

Not a single rupee was paid as rent Palakkad Womens Police Station receives eviction notice from the city council

പാലക്കാട്: വാടക കുടിശ്ശിക വരുത്തിയ വനിത പൊലിസ് സ്റ്റേഷന് നഗര സഭ കുടിയൊഴിപ്പിക്കൽ നോട്ടീസ്. ആറ് വർഷമായി വാടക നൽകുന്നില്ലെന്ന് കാണിച്ചാണ് നോട്ടീസ്. മൂന്ന് ദിവസത്തിനുള്ളിൽ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. വാടകയായി 31 ലക്ഷം രൂപയാണ് നഗരസഭക്ക് നൽകാനുള്ളത്.

പൊലിസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയതിന് ശേഷം ഇതുവരെ ഒരു രൂപ പോലും വാടകയായി നൽകിയിട്ടെല്ലാണ്‌ ആരോപണം. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആറ് മാസം കൂടി സാവകാശം നൽകണമെന്ന് എസ്പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ സാവകാശം നൽകാമെന്നും എന്നിട്ടും കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടി എടുക്കുമെന്നും നഗര സഭ അറിയിച്ചു. 

Not a single rupee was paid as rent Palakkad Womens Police Station receives eviction notice from the city council

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  3 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  3 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  4 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  4 hours ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  4 hours ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  5 hours ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  5 hours ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  5 hours ago