HOME
DETAILS
MAL
ഓണസമൃദ്ധി പച്ചക്കറി വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു
backup
September 06 2016 | 01:09 AM
കൊപ്പം: വിളയൂര്‍ പഞ്ചായത്തിന്റെ കീഴില്‍ നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. വിളയൂര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി, കൃഷി ഓഫിസര്‍ വി.പി സിന്ധു, ജന പ്രതിനിധികള്‍, കര്‍ഷകര്‍ പങ്കെടുത്തു. കര്‍ഷകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് വനിതകള്‍ ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."