
വിനോദ സഞ്ചാര വകുപ്പിൽ അസിസ്റ്റന്റ്, ക്ലർക്ക് ഒഴിവുകൾ; പത്താം ക്ലാസ് വിജയിച്ചവർക്ക് അവസരം; അപേക്ഷ 14 വരെ

- വിനോദ സഞ്ചാര വകുപ്പിന് കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടക്കുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് കീഴിലും ടൂറിസം വകുപ്പിന് കീഴിലുമാണ് കരാർ നിയമനങ്ങൾ നടക്കുന്നത്. അസിസ്റ്റന്റ് കുക്ക്, ബിൽ ക്ലർക്ക്, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ ജൂലെെ 14ന് മുൻപായി അപേക്ഷകൾ അയക്കണം.
കെടിഡിസി
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ അസിസ്റ്റന്റ്, ബിൽ ക്ലാർക്ക് തസ്തികയിൽ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 14 ആണ്.
യോഗ്യത
അസിസ്റ്റന്റ് കുക്ക് : പത്താം ക്ലാസും തത്തുല്യ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ്/ കുക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ്/ അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
ബിൽ ക്ലാർക്ക്- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
അസിസ്റ്റന്റ് കുക്ക് : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22,000 രൂപ ശമ്പളം ലഭിക്കും.
ബിൽ ക്ലാർക്ക്: 18,000 രൂപ ശമ്പളം ലഭിക്കും.
2. ജില്ലാ ടൂറിസം വകുപ്പിന് കീഴിൽ സെക്രട്ടറി
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ വിവിധ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിൽ സെക്രട്ടറി തസ്തികയിലേക്കാണ് കരാർ നിയമനം നടക്കുന്നത്. കരാർ നിയമന കാലാവധി 3 വർഷമായിരിക്കും. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ( 2025 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ടൂറിസം മാനേജ്‌മെൻഖിലോ അല്ലെങ്കിൽ ടൂറിസം ആന്റ് ട്രാവലിലോ എം ബി എ / ടൂറിസം അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (എം ടി എ) / ടൂറിസം മാനേജ്‌മെന്റിൽ ബിരുദ ബിരുദം/ ട്രാവൽ ആൻഡ് ടൂറിസത്തിൽ എംഎ ബിരുദം ഉള്ളവരായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അതിൽ 3 വർഷം മാനേജീരിയൽ തലത്തിലുള്ള പ്രവർത്തിപരിചയം ആയിരിക്കണം.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആണ്. അപേക്ഷിക്കാൻ www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.keralatourism.org/oass/uploads/notification-ads/DTPC-secretaries-notification-2025.pdf
Recruitment is underway for various posts under the Department of Tourism and the Kerala Tourism Development Corporation (KTDC). These are contract-based appointments for multiple positions.Vacancies Available For: Assistant Cook, Bill Clerk, Secretary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്
uae
• 17 hours ago
കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം
International
• 17 hours ago
വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• 18 hours ago
നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• 19 hours ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 19 hours ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 20 hours ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 20 hours ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 20 hours ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 20 hours ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 21 hours ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 21 hours ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 21 hours ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 21 hours ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• a day ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• a day ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• a day ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• a day ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• a day ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• a day ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• a day ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• a day ago