HOME
DETAILS

മദീനയിൽ അവസാന ഹാജിയേയും നാട്ടിലേക്ക് യാത്രയാക്കി വിഖായ

  
Salam
July 11 2025 | 10:07 AM

Sic madeena team last haji program

മദീന: കേരളത്തിൽ നിന്നും പരിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി ഹാജിമാർ ഹജ്ജ് നിർവഹിച്ച ശേഷം മദീനയിലെത്തി സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. മദീനയിൽ പ്രവാചകൻ മുഹമ്മദ് നബിയെ സിയാറത് ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന അവസാനത്തെ ഹജ്ജ് സംഘത്തെ വിഖായയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

സമസ്ത നൂറാം വാർഷിക പ്രചരണാർത്ഥം ഹാജിമാർക്ക് പ്രത്യേക ഗിഫ്റ്റുകൾ നൽകിയാണ് അവസാന സംഘത്തെ നാട്ടിലേക്ക് അയച്ചത്. രണ്ട് ഹോട്ടലുകളിലായി താമസിച്ച അവസാന സംഘത്തിന് അബ്ദുള്ള ദാരിമി,  സുലൈമാൻ ഹാജി, ശിഹാബ് സാലിഹി, അശ്റഫ് തില്ലങ്കേരി, മജീദ് പാവുകോണം, റാശിദ് ദാരിമി, ഷാൻ കൈകോട്ട് കടവ്, ശക്കീർ കീഴിശ്ശേരി, കിനാനത്ത് അഹ്‌മദ്കോയ - തുടങ്ങിയവർ സന്നിഹ് തരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  2 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  3 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  3 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  3 days ago