HOME
DETAILS

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈനികള്‍ക്ക് ഇവിസ

  
Muqthar
July 13 2025 | 03:07 AM

eVisa for Bahraini citizens wishing to visit India with easy process

മനാമ: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈനികള്‍ക്ക് ഇനി ഇലക്ട്രോണിക് വിസാ (evisa) സംവിധാനം ഒരുക്കി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി. ഇന്ത്യയുടെ ഇവിസാ സംവിധാനം ഔദ്യോഗികമായി ബഹ്‌റൈന്‍ പൗരന്മാര്‍ക്കായി ലഭ്യമാക്കിയതായി ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ബഹ്‌റൈന്‍ പൗരന്മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വിനോദയാത്രക്കോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാനോ ഹ്രസ്വകാല പരിപാടിക്കോ പഠനത്തിനോ പങ്കെടുക്കാനും ഹ്രസ്വകാല സന്നദ്ധസേവനങ്ങള്‍ക്കും വൈദ്യചികിത്സക്കോ ബിസിനസ് ആവശ്യാര്‍ഥവുമൊക്കെ ബഹ്‌റൈന്‍ പൗരന്‍മാരുള്‍പ്പെടെയുള്ള ജിസിസി പൗരന്‍മാര്‍ക്ക് ഇവിസ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു.

2025-07-1309:07:52.suprabhaatham-news.png
 
 

അപേക്ഷകര്‍ക്ക് താഴെ പറയുന്ന വിഭാഗങ്ങളില്‍ ഇന്ത്യന്‍ ഇവിസയ്ക്കായി അപേക്ഷിക്കാം:
* ഇടൂറിസ്റ്റ് വിസ 
* ഇബിസിനസ് വിസ
* ഇമെഡിക്കല്‍ വിസ
* ഇമെഡിക്കല്‍ അറ്റന്‍ഡന്റ് വിസ
* ഇകോണ്‍ഫറന്‍സ് വിസ
* ഇആയുഷ് വിസ
* ഇആയുഷ് അറ്റന്‍ഡന്റ് വിസ
* ഇസ്റ്റുഡന്റ് വിസ
* ഇസ്റ്റുഡന്റ് ഡിപ്പെന്‍ഡന്റ് വിസ.

eVisa for Bahraini citizens wishing to visit India with easy process

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  7 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago

No Image

തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ

National
  •  19 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

International
  •  19 hours ago
No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  19 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  20 hours ago