HOME
DETAILS

ആർടിഎ ഫീസുകളിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന സമൂഹ മാധ്യമ പരസ്യങ്ങൾ വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

  
November 17, 2025 | 7:31 AM

rta warns public against scams offering discounts on service fees

ദുബൈ: തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആർടിഎ. ശനിയാഴ്ചയാണ് (2025 നവംബർ 15) ആർടിഎ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

RTA-യുടെ സേവനങ്ങൾക്കും, പിഴത്തുകകൾക്കും 50 ശതമാനം കിഴിവ് ലഭിക്കുമെന്ന തരത്തിൽ ഓൺലൈനിൽ പരസ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമാക്കി ആർടിഎ അധികൃതർ രം​ഗത്തെത്തിയത്.

ഓൺലൈനായി പണം അടയ്ക്കുന്നവർക്ക് ഈ ഫീസുകളിൽ അമ്പത് ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന വ്യാജപ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. ഈ പരസ്യങ്ങൾക്കോ, പണം കൈമാറ്റം ചെയ്യാനായി അവയിൽ നൽകിയിട്ടുള്ള ഓൺലൈൻ ലിങ്കുകൾക്കോ RTA-യുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് RTA അഭ്യർത്ഥിച്ചു.

Dubai's Roads and Transport Authority (RTA) has issued a public warning about fraudulent online advertisements offering up to 50% discounts on RTA services and fines. The authority confirmed on Saturday (November 15, 2025) that these promotions and associated payment pages are fake and urged the public to exercise caution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറിനെതിരെ  മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ 

National
  •  2 hours ago
No Image

സഞ്ജു സാംസൺ പടിയിറങ്ങി; ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെ ആര് നയിക്കും?

Cricket
  •  2 hours ago
No Image

പുതുവർഷം ഗംഭീരമാക്കാൻ ദുബൈ; വെടിക്കെട്ടും, ഡ്രോൺ ഷോകളും, കച്ചേരികളും അടക്കം ഉ​ഗ്രൻ പരിപാടികൾ

uae
  •  2 hours ago
No Image

 ബിഹാറില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പത്താമതും മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാര്‍

National
  •  3 hours ago
No Image

വിവാഹമോചന ഒത്തുതീർപ്പിന് 40 ലക്ഷം തട്ടി; പ്രമുഖ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

crime
  •  3 hours ago
No Image

എമിറേറ്റ്സ് വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈ-ഫൈ; 2027 ഓടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും

uae
  •  3 hours ago
No Image

മെസ്സി മുതൽ ചെൽസി സഹതാരങ്ങൾ വരെ; എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുത്ത ഇഷ്ടപ്പെട്ട 5 കളിക്കാർ

Football
  •  3 hours ago
No Image

ദുബൈ എയർ ഷോ 2025: സൗജന്യ ഷട്ടിൽ ബസുകൾ, ടാക്സി നിരക്കിലെ ഇളവുകൾ, പാർക്കിംഗ് വിവരങ്ങൾ; സന്ദർശകർ അറിയേണ്ടതെല്ലാം

uae
  •  3 hours ago
No Image

ശൈത്യകാല ടൂറിസം: ആഗോളതലത്തിൽ ദുബൈ രണ്ടാമത്; ജിസിസിയിൽ ഒന്നാമത്

uae
  •  4 hours ago
No Image

റോഡിലൂടെ ബൈക്കില്‍ മകനൊപ്പം പോകുന്നതിനിടെ കൂടിളകി 62കാരനെ തേനീച്ച കൂട്ടം ആക്രമിച്ചു;  890 ലേറെ കുത്തേറ്റ വയോദികന് ദാരുണാന്ത്യം

Kerala
  •  4 hours ago


No Image

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ 'മറുപടി' നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ 

National
  •  4 hours ago
No Image

റോണാ ഇല്ലാതെ പോർച്ചുഗലിന് 9-1ന്റെ വമ്പൻ ജയം: 'ക്രിസ്റ്റ്യാനോക്ക് നൽകാൻ കഴിയാത്തത് മറ്റു താരങ്ങൾ ടീമിന് നൽകുന്നു ' – ബ്രൂണോ ഫെർണാണ്ടസിന്റെ തുറന്നുപറച്ചിൽ

Football
  •  4 hours ago
No Image

സാരിയുടെ പേരിൽ തർക്കം: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി കാമുകൻ

crime
  •  5 hours ago
No Image

ബി.എല്‍.ഒമാര്‍ക്ക് ഇനിയും വരുന്നുണ്ട് 'പണി'; ഫോം വിതരണം ചെയ്യലും തിരിച്ചു വാങ്ങലും മാത്രമല്ല, വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം

Kerala
  •  5 hours ago