HOME
DETAILS
MAL
ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം: മൗനിയായി സുധീരന്
backup
September 06 2016 | 09:09 AM
തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായഭിന്നത യു.ഡി.എഫ് യോഗത്തിലും പ്രകടമായി. ബാബുവുമായുള്ള വിഷയത്തില്‍ പിന്നീട് അഭിപ്രായം പറയാമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, 24ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന് സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."