HOME
DETAILS

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

  
December 02 2024 | 17:12 PM

Five medical students die in Alappuzha collision between car and KSRTC bus

ആലപ്പുഴ: ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തിൽ മരിച്ചത്. കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് എന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

International
  •  a day ago
No Image

അഹിംസയുടെ ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ അക്രമം നടത്തേണ്ടി വരും; ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി

National
  •  a day ago
No Image

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

വീണ്ടും എംപോക്‌സ്; ബെംഗളൂരുവില്‍ 40കാരന് രോഗം സ്ഥിരീകരിച്ചു

National
  •  a day ago
No Image

ഓണ്‍ലൈനിലൂടെ ഒരു കോടി തട്ടി; കൊച്ചിയില്‍ അധ്യാപിക പിടിയില്‍

Kerala
  •  a day ago
No Image

കള്ളപ്പണക്കേസില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി

National
  •  a day ago
No Image

കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്

Kerala
  •  a day ago
No Image

കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Kerala
  •  a day ago
No Image

കിണറ്റില്‍ വീണ ആനയെ ഇന്ന് കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ഒന്നും മിണ്ടാതെ ചാറ്റ് ജിപിടി; ലോകത്താകമാനം സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി

International
  •  a day ago