HOME
DETAILS
MAL
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
backup
September 06 2016 | 12:09 PM
തിരുവനന്തപുരം: ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്ററിന്റെ ഭാഗമായി നടത്തുന്ന യോഗ കോഴ്‌സിലേക്കും, ടെയ്‌ലറിംഗ് കോഴ്‌സിലേക്കും ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 ന് ഹാജരാകണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."