
ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം

അമിനി: ലക്ഷദ്വീപ് ഭരണകൂടം പ്രതിരോധ ആവശ്യങ്ങളുടെ പേരിൽ ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്രയെ പൂർണ്ണമായും ഏറ്റെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സാമൂഹ്യ ആഘാത പഠനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. തദ്ദേശവാസികളോടോ ജനപ്രതിനിധികളോടോ യാതൊരു മുൻകൂട്ടിയുള്ള സംവാദവുമില്ലാതെ പുറത്തിറക്കിയ ഈ വിജ്ഞാപനത്തിനെതിരെ ലക്ഷദ്വീപ് കോൺഗ്രസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റ് ഹംദുള്ള സഈദ് എംപിയുടെ നിർദ്ദേശപ്രകാരം, പാർട്ടി ഏകോപിതമായി എല്ലാ ദ്വീപുകളിലേയും ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയാണ്. ഈ നടപടിയുടെ ഭാഗമായി അമിനി ദ്വീപിൽ ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമായിരുന്നു.
പ്രതിഷേധ പരിപാടിക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് നാസിം എംസി നേതൃത്വം നൽകി. പ്രമുഖ നേതാക്കളായ എൻ. ബർകത്തുള്ള (മുൻ വിപിസിസി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), പി.കെ. അബ്ദുസ്സലാം (എൽടിസിസി ജനറൽ സെക്രട്ടറി), കെ.ബി. സെയ്ദ് ഷൈക്കോയ (എൽടിസിസി സെക്രട്ടറി),സൈദ് മുഹമ്മദ് കോയ (മുൻ ബ്ലോക്ക് പ്രസിഡണ്ട്),ശിഹാബ് മമ്പുറം (യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ),ഹംദുള്ള പടിപ്പുര (യൂത്ത് കോൺഗ്രസ് അമിനി യൂണിറ്റ് പ്രസിഡണ്ട്) ശുഹൈബ് മമ്പുറം NSUI സംസ്ഥാന സെക്രട്ടറി എന്നിവർ സംസാരിച്ചു.
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള ഭരണകൂട നീക്കം ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അവഗണിക്കുന്നതാണെന്നും, തദ്ദേശവാസികളുടെ അവകാശങ്ങൾ കണക്കിലെടുക്കാതെ സ്വീകരിച്ച ഈ തീരുമാനം സർക്കാർ പിന്‍വലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
significant opposition in Aminidivi against the decision to take control of Bitra Island. The move has sparked strong protests among the locals, reflecting their dissatisfaction with the decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 14 days ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 14 days ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 14 days ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 14 days ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 14 days ago
സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 14 days ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 15 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 15 days ago
കണ്ണൂര്‍ സ്‌ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 15 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 15 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 15 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 15 days ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 15 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 15 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 15 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 15 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 15 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 15 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 15 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 15 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 15 days ago