
ഓസ്‌ട്രേലിയെ വീഴ്ത്താൻ കളത്തിലിറങ്ങുന്നത് ധോണിയുടെ വിശ്വസ്ത താരം; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി-20 പരമ്പരക്കുള്ള സൗത്ത് ആഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനവും മൂന്ന് ടി-20യുമാണ് പരമ്പരയിൽ ഉള്ളത്. ഓഗസ്റ്റ് 10 മുതലാണ് പരമ്പരക്ക് തുടക്കമാവുന്നത്. സൗത്ത് ആഫ്രിക്കൻ ടീമിൽ ഐഡൻ മാർക്രാം, ടെംബ ബാവുമ എന്നിവർ തിരിച്ചെത്തി. സമീപകാലങ്ങളിൽ നടന്ന പരമ്പരകളിൽ നിന്നും വിട്ടുനിന്ന റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, കാഗിസോ റബാഡ എന്നിവരും രണ്ട് ഫോർമാറ്റുകളിലേക്കും തിരിച്ചെത്തി.
സിംബാബ്‌വെയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച പ്രെനെലൻ സുബ്രയെൻ ടി-20, ഏകദിന ടീമുകളിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് ആദ്യമായി ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ടി-20, ഏകദിന ടീമിൽ യുവതാരം ഡെവാൾഡ് ബ്രെവിസും ഇടം നേടി. 2025 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനമാണ് ബ്രെവിസ് പുറത്തെടുത്തിരുന്നത്. പരുക്കേറ്റ സിമർജിത് സിങ്ങിന് പകരക്കാരനായാണ് സൗത്ത് ആഫ്രിക്കൻ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്.
ബ്രെവിസ് ഇതിനു മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുണ്ട്. താരം 10 മത്സരങ്ങളിലാണ് മുംബൈക്കായി കളിച്ചത്. 2.2 കോടി രൂപക്കായിരുന്നു താരത്തെ ചെന്നൈ ലേലത്തിൽ സ്വന്തമാക്കിയിരുന്നത് ജൂനിയർ എബിഡി എന്ന വിശേഷണമുള്ള താരം കൂടിയാണ് ബ്രെവിസ്. സൂപ്പർതാരത്തിന്റെ കടന്നുവരവോടെ സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിര കൂടുതൽ കരുത്തുറ്റതായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്
ഐഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, സെനുരൻ മുത്തുസാമി, ലുങ്കി എൻഗിഡി, എൻകാബ പീറ്റർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, പ്രെനെലൻ സുബ്രയേൻ, റാസി വാൻ ഡെർ ഡുസെൻ.
സൗത്ത് ആഫ്രിക്ക ഏകദിന സ്‌ക്വാഡ്
ടെംബ ബവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ടോണി ഡി സോർസി, ഐഡൻ മാർക്രം, സെനുരൻ മുത്തുസാമി, കേശവ് മഹാരാജ്, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, ലുഹാൻ ഡ്രെ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, പ്രെനെലൻ സുബ്രയേൻ.
South Africa have announced their squad for the ODI and T20 series against Australia The series will consist of three ODIs and three T20Is The series will begin on August 10 Youngster Dewald Brevis has also been included in the T20 and ODI squads
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 2 days ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 2 days ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• 2 days ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• 2 days ago
സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്
Kerala
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്
Kerala
• 2 days ago
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ
Kerala
• 2 days ago
In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit
uae
• 2 days ago
ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി
Kerala
• 2 days ago
വാട്ട്സ്ആപ്പിൽ AI സംയോജനം: മെറ്റയ്ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം
International
• 3 days ago
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും
Kerala
• 3 days ago
ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം
Saudi-arabia
• 3 days ago
വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
Kerala
• 3 days ago
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അഞ്ചുപേർക്ക് കടിയേറ്റു
Kerala
• 3 days ago
വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു
uae
• 3 days ago
ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 3 days ago
ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
National
• 3 days ago
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍
oman
• 3 days ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്
Kerala
• 3 days ago