HOME
DETAILS

വിസിറ്റിങ് വിസയിലെത്തിയ പ്രവാസി മലയാളി റാസല്‍ഖൈമയില്‍ മരിച്ചു

  
July 25 2025 | 06:07 AM

expatriate Malayali who arrived on a visiting visa died in Ras Al Khaimah

റാസല്‍ ഖൈമ: വിസിറ്റിങ് വിസയിലെത്തിയ പ്രവാസി മലയാളി റാസല്‍ഖൈമയില്‍ മരിച്ചു. എറണാകുളം ആലുവ ഏലൂക്കര സ്വദേശി അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയതായിരുന്നു അബ്ദുല്‍ ഖാദര്‍, ആലുവ ഓട്ടുപുറത്ത് വീട്ടില്‍ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. 
ഭാര്യ: സീനത്ത് ബീവി.
സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുല്‍ നാസര്‍, സുലൈഖ ബീവി, സുനിതാ ബീവി. 
മക്കള്‍: ആശ്മ (ബ്രിട്ടണ്‍), ആഷിക് (ബംഗളൂരു), അസ്‌ലം സിദാന്‍ (വിദ്യാര്‍ഥി). 
മരുമകന്‍: സഹല്‍ (ബ്രിട്ടണ്‍). 
ഇന്നലെ വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം റാസല്‍ ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവുചെയ്തു.

An expatriate Malayali who arrived on a visiting visa died in Ras Al Khaimah.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം

Kerala
  •  a day ago
No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  a day ago
No Image

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

Kerala
  •  a day ago
No Image

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  a day ago