
ദുബൈ മെട്രോ എസി നവീകരണം: കാബിനുകള്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും | Dubai Metro

ദുബൈ: നവീകരണത്തിനിടയിലും ദുബൈ മെട്രോ യാത്രക്കാര്‍ക്ക് കൂള്‍ റൈഡുകള്‍ പ്രദാനം ചെയ്യുന്നത് തുടരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). റെഡ്, ഗ്രീന്‍ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷന്‍, എ.സി സംവിധാനങ്ങളുടെ സമഗ്ര നവീകരണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഉറപ്പെന്നും അധികൃതര്‍ പറഞ്ഞു.
പുറത്തെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ എല്ലാ യാത്രക്കാര്‍ക്കും സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് മെട്രോ ശൃംഖലയിലുടനീളം 24ത്ഥ മുതല്‍ 25ത്ഥ സെല്‍ഷ്യസ് വരെ സ്ഥിരം ഉള്‍ത്താപനില നിലനിര്‍ത്തി വെന്റിലേഷന്‍, കൂളിങ് സംവിധാനങ്ങള്‍ ഏറ്റവും സൗകര്യ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആര്‍.ടി.എ വ്യക്തമാക്കി.
യാത്രക്കാരുടെ സുഖ യാത്രക്കായി മെട്രോ ശൃംഖലയിലുടനീളം അറ്റകുറ്റപ്പണി നടത്തി. കൂളിങ് പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തിയെന്നും, അതേസമയം തടസമില്ലാത്ത മെട്രോ സേവനം ഉറപ്പാക്കിയായിരുന്നു ഇതെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ സ്റ്റേഷനിലും മെട്രോ ട്രെയിനുകള്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ എത്തുന്നതിനാല്‍, ഓരോ 24 മിനുട്ടിലും വാതിലുകള്‍ തുറന്നടയുന്നുണ്ട്. സ്റ്റേഷനുകളിലേക്ക് തുടര്‍ച്ചയായി പ്രവേശിക്കുന്നതിനാല്‍ വലിയ അളവില്‍ ചൂട് വായു എത്താനിടയാക്കുന്നു. എയര്‍ ഹാന്‍ഡ്‌ലിങ് യൂനിറ്റുകള്‍ (എ.എച്ച്.യു), ഫാന്‍ കോയില്‍ യൂനിറ്റുകള്‍ (എഫ്.സി.യു), ശീതീകരിച്ച വാട്ടര്‍ പമ്പുകള്‍, എക്‌സ്ട്രാക്റ്റ് ഫാനുകള്‍, സ്‌മോക് എക്‌സ്ട്രാക്റ്റ് ഫാനുകള്‍, പ്രഷറൈസേഷന്‍ യൂനിറ്റുകള്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ മാറ്റി സ്ഥാപിക്കുകയും പുതുക്കുകയും ചെയ്താണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍, റെഡ് ലൈനിലെ 14 സ്റ്റേഷനുകളിലും രണ്ട് കാര്‍ പാര്‍ക്കുകളിലുമായി ആകെ 876 വെന്റിലേഷന്‍, എയര്‍ കണ്ടീഷനിങ് ഉപകരണങ്ങള്‍ നവീകരിച്ചു. എന്നാല്‍, ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചില്ല. 13 സ്റ്റേഷനുകളിലായി 261 ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മൂന്നാം ഘട്ട നവീകരണത്തിനായുള്ള തയാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ചതായും ആര്‍.ടി.എ കൂട്ടിച്ചേര്‍ത്തു.
Dubai’s Roads and Transport Authority (RTA), through its Rail Agency, has completed the second phase of a large-scale upgrade of the ventilation and air conditioning systems across Dubai Metro’s Red and Green Lines
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 2 days ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• 2 days ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• 2 days ago
സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago