HOME
DETAILS

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവാധി 5 വര്‍ഷം; ഗതാഗത നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്

  
Web Desk
July 27 2025 | 16:07 PM

Kuwait Extends Expatriate Driving License Validity to 5 Years Under New Traffic Law

കുവൈത്ത് സിറ്റി: ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി കുവൈത്ത്. രാജ്യത്തെ പ്രവാസികളുടെ പ്രൈവറ്റ് ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷവും സ്വദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി പതിനഞ്ച് വര്‍ഷവുമാക്കിയ ഭേദഗതി പ്രാബല്യത്തില്‍ വന്നു.

രാജ്യത്തെ ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ള വ്യവസ്ഥകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടെ വിവിധ കാരണത്താല്‍ 66,584 ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ പ്രൈവറ്റ് ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ചുള്ള വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. റെസിഡന്‍സി സ്റ്റാറ്റസ് അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം പ്രൈവറ്റ് ഡ്രൈവിംഗ് ലൈസന്‍സുള്ള വര്‍ ഓടിക്കുന്ന പ്രൈവറ്റ് വാഹനങ്ങളില്‍ ഏഴ് പേരില്‍ കൂടുതല്‍ പാടില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ 2 ടണിലധികം ഭാരം നാടില്ലായെന്നും വ്യവസ്ഥയുണ്ട്.

  • കുവൈത്ത് പൗരന്മാരുടെയും ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെയും ഡ്രൈവിം​ഗ് ലൈസൻസ് കാലാവധി 15 വർഷമായിരിക്കും.
  • പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസ് കാലാവധി 5 വർഷമായിരിക്കും. 

In a major relief for foreign residents, Kuwait has amended its traffic law to extend the validity of expatriate driving licenses from 1 to 5 years. The change aims to streamline renewals and reduce congestion.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം

Saudi-arabia
  •  20 hours ago
No Image

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന പരാമർശം; ജോസഫ് പാംപ്ലാനിക്കെതിരെ ഹിന്ദു ഐക്യവേദി

Kerala
  •  21 hours ago
No Image

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ

uae
  •  a day ago
No Image

ജ്വല്ലറിയിലെ മോഷണം പിടിക്കപ്പെട്ടപ്പോൾ യുവതിയുടെ ആക്രമണം പൊലിസുകാർക്ക് നേരെ

National
  •  a day ago
No Image

ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

National
  •  a day ago
No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  a day ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  a day ago