HOME
DETAILS

മിൽമയിൽ ജോലി നേടാൻ വീണ്ടും അവസരം; 29,400 രൂപ ശമ്പളം; അപേക്ഷ ആ​ഗസ്റ്റ് 07 വരെ

  
July 30 2025 | 11:07 AM

 System Supervisor recruitment in milma apply till august 07

മിൽമയിൽ ജോലി നേടാൻ വീണ്ടും അവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പുതുതായി സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർക്ക് ആഗസ്റ്റ് 7 വരെ അപേക്ഷ നൽകാം. 

തസ്തിക & ഒഴിവ്

മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ നിയമനം. ആകെ ഒഴിവുകൾ 01. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 29,400 രൂപ ശമ്പളമായി ലഭിക്കും. 

യോഗ്യത

പ്രായപരിധി ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ പിജി. 
or കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ ബിരുദം 
or കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്റ്റ് വെയർ, ഹാർഡ് വെയർ, മറ്റ് സിസ്റ്റം അനുബന്ധ ജോലികൾ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക. 

അപേക്ഷ

താൽപര്യമുള്ളവർക്ക് മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സിസ്റ്റം സൂപ്പർവൈസർ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വിശദമായി വായിച്ച് നോക്കുക. മിൽമ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് നൽകേണ്ടതില്ല. 

അപേക്ഷകൾ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് ആഗസ്റ്റ് 7 വരെ  നൽകാം. 

അപേക്ഷ ഫോം: CLICK 

വിജ്ഞാപനം: CLICK

Kerala Co-operative Milk Marketing Federation Ltd (Milma) has announced recruitment for the post of System Supervisor. There is only one vacancy available. Interested candidates can apply till August 7.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  5 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  5 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  6 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 hours ago
No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  6 hours ago
No Image

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

National
  •  6 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  7 hours ago
No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago