
സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണാഭരണം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയും ഇന്ത്യയുടെ തിരസ്ക്കാരവുമെല്ലാം കേരളത്തിലെ സ്വര്‍ണ വിലയെ ബാധിച്ചിട്ടുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ അടിക്കടി മാറുന്ന വ്യാപാര നയങ്ങള്‍ ലോക വിപണിയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പം സ്വര്‍ണ വിപണിയിലും കയറിയിട്ടുണ്ട്. പിഴ ചുമത്തുമെന്ന ഭീഷണി ഇന്ത്യ തള്ളിയപ്പോള്‍ പുതിയ തീരുവയുമായി വരുമെന്നായി ട്രംപിന്റെ ഭീഷണി. ഇതോടെ വിപണി ആശങ്കയിലായെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, ഉടന്‍ തീരുവ ചുമത്തില്ല എന്നാണ് ട്രംപ് അവസാനം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ അതിന് അനുസരിച്ചാകും സ്വര്‍ണത്തിന്റെ ഭാവി വില മാറ്റമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. ക്രൂഡ് ഓയില്‍ വിലയിലും ഡോളര്‍ നിരക്കിലും കാര്യമായ ചലനമില്ല. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കയറിയിട്ടുമുണ്ട്. അതേസമയം, വലിയ മുന്നേറ്റമാണെന്ന് പറയാനും സാധിക്കില്ല. ഈ ഘടകങ്ങളെല്ലാം സ്വര്‍ണ വിലയേയും ബാധിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. എന്നാല്‍ ചാഞ്ചാട്ടം തുടരുകയാണ്.
കേരളത്തില്‍ ഇന്നത്തെ വില നോക്കാം
75040 രൂപയാണ് 22 കാരറ്റില്‍ പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന് 80 രൂപ മാത്രമാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9380 രൂപയാണ് ഇന്ന്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3374 ഡോളറാണ് ഇന്നത്തെ നിരക്ക്. ഇതിനേക്കാള്‍ ഉയര്‍ന്നിരുന്നവെങ്കിലും അപ്പോള്‍ തന്നെ അല്പം താഴുകയായിരുന്നു.
വ്യത്യസ്ത കാരറ്റുകള്‍ക്ക് ഇന്നത്തെ വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 11 രൂപ കൂടി 10,233
പവന് 88 രൂപ കൂടി 81,864
22 കാരറ്റ്
ഗ്രാമിന് 10 രൂപ കൂടി 9,380
പവന് 80 രൂപ കൂടി 75,040
18 കാരറ്റ്
ഗ്രാമിന് 8 രൂപ കൂടി 7,675
പവന് 64 രൂപ കൂടി 61,400
കുറഞ്ഞ വിലയിലും കിട്ടും സ്വര്‍ണാഭരണം
ഗ്രാമിന് 10 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. 18 കാരറ്റില്‍ പവന് സ്വര്‍ണം വാങ്ങാന്‍ 61,400 രൂപയാണ് വരിക. ആഭരണമാവുമ്പോള്‍ പണിക്കൂലിയും ജി.എസ്.ടിയുമൊക്കെ ഇതിന്റെ പുറമേ വരും. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമാണ് 18 കാരറ്റിലുള്ള ആഭരണത്തിലുണ്ടാകുക. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും വരുന്ന 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5995 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഏറ്റവും കുറഞ്ഞ പരിശുദ്ധിയിലുള്ള 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3865 രൂപയാണ് ഇന്നത്തെ വില. ആഭരണ പ്രേമികള്‍ക്ക് ഈ കാരറ്റിലെല്ലാം വാങ്ങാവുന്നതാണ്. വില്ക്കുമ്പോള് ഇതില്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണത്തിന്റെ വില ലഭിക്കുകയും ചെയ്യും. ഈ മൂന്ന് കാരറ്റിലും ആഭരണം മാത്രമാണ് ലഭിക്കുക. കോയിന്, ബാര്‍ എന്നിവ ഈ കാരറ്റുകളില്‍ കിട്ടില്ല.
Date | Price of 1 Pavan Gold (Rs.) |
1-Aug-25 | Rs. 73,200 (Lowest of Month) |
2-Aug-25 | 74320 |
3-Aug-25 | 74320 |
4-Aug-25 | 74360 |
5-Aug-25 Yesterday » |
74960 |
6-Aug-25 Today » |
Rs. 75,040 (Highest of Month) |
Gold prices in Kerala surge to a monthly high as Trump's tariff threats and India's stance impact global markets and investor sentiment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം: സിബിസിഐ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടെന്ന് ഫാ. റോബിൻസൺ റോഡ്രിഗസ്
National
• 6 hours ago
വോട്ടർ പട്ടികയിൽ പിടിമുറുക്കി രാഹുൽ ഗാന്ധി; കർണാടക തെര.കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്, രാഹുലും ഖാർഗെയും പങ്കെടുക്കും | Rahul Gandhi
National
• 7 hours ago
തിരുപ്പൂരിൽ എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലിസ് വെടിവച്ച് കൊന്നു | Tamilnadu Police Enounter
National
• 7 hours ago
കേന്ദ്ര സർക്കാർ ഇസ്റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ
National
• 8 hours ago
ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026
Kerala
• 8 hours ago
ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ
Kerala
• 15 hours ago
കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം
Kerala
• 15 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന
Kerala
• 16 hours ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
bahrain
• 16 hours ago
490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ
National
• 16 hours ago
പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ
uae
• 17 hours ago
ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ
uae
• 17 hours ago
വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന
International
• 18 hours ago
യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ
uae
• 18 hours ago
വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം
Saudi-arabia
• 20 hours ago
ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും
National
• 20 hours ago
അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• 21 hours ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• a day ago
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം
National
• 19 hours ago
കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം
Kerala
• 19 hours ago
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു
Kerala
• 20 hours ago