HOME
DETAILS

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

  
August 07 2025 | 13:08 PM

Al Bidda Street to be Temporarily Closed This Weekend

ദോഹ: ഈ വാരാന്ത്യത്തിൽ അൽ ബിദ്ദ സ്ട്രീറ്റിലെ റോഡ് താൽക്കാലികമായി പൂർണ്ണമായും അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) 2025 ഓഗസ്റ്റ് 7 ന് പ്രഖ്യാപിച്ചു. 

ഒറിക്സ് ഇന്റർചേഞ്ചിൽ നിന്ന് വാദി അൽ സെയിൽ ഇന്റർചേഞ്ചിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് ഈ അടച്ചിടൽ ബാധകമാകുക. ഓഗസ്റ്റ് 8 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 2025 ഓഗസ്റ്റ് 10 ഞായറാഴ്ച പുലർച്ചെ 5 മണി വരെ ഇത് നീണ്ടുനിൽക്കും. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തായാക്കുന്നതിനാണ് ഈ താത്കാലിക അടച്ചിടൽ. 

അൽ ബിദ്ദാ സ്ട്രീറ്റ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ഇന്റർസെക്ഷനുകളിൽ ലഭ്യമായ സൗജന്യ ലെയിനുകൾ ഉപയോഗിക്കാനും, അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ സമീപത്തെ തെരുവുകളോ ബദൽ റോഡുകളോ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. 

The Public Works Authority (Ashghal) has announced that Al Bidda Street will be temporarily closed in both directions this weekend. The closure is part of maintenance work aimed at improving the infrastructure. Drivers are advised to use alternative routes and follow the directions for the closure ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  15 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  15 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  16 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  16 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  16 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  17 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  17 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  17 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  18 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  18 hours ago