
ദുബൈയില്‍ 35 പുതിയ ജഡ്ജിമാര്‍ ശൈഖ് മുഹമ്മദിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

ദുബൈ: എമിറേറ്റിലെ വിവിധ കോടതികളിലെ 35 പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ദുബൈ യൂണിയന്‍ ഹൗസിലെ അല്‍ മുദൈഫ് മജ്‌ലിസില്‍ നടന്നു.
നീതിയും സമഗ്രതയും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പുതിയ ജഡ്ജിമാര്‍ക്ക് അവരുടെ ചുമതലകളില്‍ ശൈഖ് മുഹമ്മദ് വിജയം ആശംസിച്ചു. സാമൂഹിക സ്ഥിരത ഉറപ്പാക്കാനും, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ വാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിലും, നീതി നടപ്പാക്കുന്നതിലും, ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിലും ജഡ്ജിമാരുടെ പ്രധാന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. നീതി, വിശ്വാസം, സമൃദ്ധി എന്നിവയില്‍ സ്ഥാപിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ന്യായമായ വിധികള്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ദുബൈ ഭരണാധികാരി, പുതുതായി നിയമിതരായ ജഡ്ജിമാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പ്രകടിപ്പിക്കുകയും; നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.
ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയരക്ടര്‍ ജനറലും ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ മുഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി, ദുബൈ കോര്‍ട്‌സ് ഡയരക്ടര്‍ ജനറല്‍ ഡോ. സൈഫ് ഗാനിം അല്‍ സുവൈദി, ദുബൈ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല സെയ്ഫ് അല്‍ സബൂസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, presided over the swearing-in ceremony of 35 new judges at Dubai Courts. The ceremony took place at Al Mudaif Majlis in Union House in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ
Football
• 2 days ago
4,676 മീറ്റർ നീളമുള്ള നാല് സിംഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
uae
• 2 days ago
ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
Kuwait
• 2 days ago
വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും
Kerala
• 2 days ago
ഖത്തർ അമീറുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി
qatar
• 2 days ago
ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ
Cricket
• 2 days ago
കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി
Kuwait
• 2 days ago
ടെസ്റ്റിൽ സച്ചിൻ, ടി-20യിൽ ബ്രെവിസ്; ഓസ്‌ട്രേലിയക്കെതിരെ ചരിത്രമെഴുതി ബേബി എബിഡി
Cricket
• 2 days ago
നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും
Kerala
• 2 days ago
ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി
National
• 2 days ago
തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും
National
• 2 days ago
6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി
Economy
• 2 days ago
യുഎഇയില്‍ പറക്കും ടാക്സി പരീക്ഷണം ഉടന്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ | UAE Flying Taxi
uae
• 2 days ago
മീന്‍ വില കുറഞ്ഞു; 1300 രൂപയുണ്ടായിരുന്ന അയക്കൂറ 600 രൂപയിലെത്തി- മറ്റു മീനുകള്‍ക്കും വില കുറഞ്ഞു
Kerala
• 2 days ago
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്
Kuwait
• 2 days ago
വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം
Kerala
• 2 days ago
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
Kerala
• 2 days ago
സഞ്ജുവല്ല! 2026 ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങൾ അവരായിരിക്കും: അശ്വിൻ
Cricket
• 2 days ago
കോട്ടയത്ത് സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച് പൊട്ടിച്ചു; ഗൃഹനാഥന് വീട്ടുവളപ്പില്‍ മരിച്ച നിലയില്‍
Kerala
• 2 days ago
മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 2 days ago