HOME
DETAILS

അഫ്ഗാന്‍ മുട്ട റോസ്റ്റ് ഒന്ന് ഉണ്ടാക്കിനോക്കൂ... എപ്പോഴും തയാറാക്കുന്ന മുട്ടറോസ്റ്റില്‍ നിന്ന് മാറൂ

  
August 11 2025 | 07:08 AM

Try Afghan Egg Roast for a Breakfast Twist

 

പ്രാതലിന് നമ്മള്‍ മുട്ട റോസ്റ്റ് പലഹാരത്തിനൊപ്പം കഴിക്കാറുണ്ട്. അപ്പമോ വെള്ളയപ്പമോ പത്തിരിയോ എന്താണെങ്കിലും അടുക്കളയിലെ പെട്ടെന്നുണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് മുട്ടറോസ്റ്റ്. എന്നാല്‍ ഈ പ്രാവശ്യം വറൈറ്റിയായി അഫ്ഗാന്‍ മുട്ട റോസ്റ്റ് ഒന്നു ട്രൈ ചെയ്താലോ.... 

 

eggmu.jpg

മുട്ട - 4
സവാള- 1
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക്- 3
അണ്ടിപരിപ്പ്-6



മുളകുപൊടി,മഞ്ഞ പൊടി -ഒരു സ്പൂണ്‍
ഗ്രാമ്പു, പട്ട, ഏലയ്ക്ക -2 വീതം
മല്ലിയില- രണ്ട് കപ്പ് 

 

egg2.jpg


ഉണ്ടാക്കുന്ന വിധം

ഒരുപാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള ഇട്ട് വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അണ്ടിപ്പരിപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇത് ഒന്നു തണുത്ത ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് കുറച്ചധികം മല്ലിയിലയും കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 

see.jpg

 

ഒരു ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് പുഴുങ്ങിയ മുട്ട വരയിട്ടതിനു ശേഷം ഒന്നു ഫ്രൈ ചെയ്‌തെടുത്ത് മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് പാന്‍ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇത്തിരി മുളകു പൊടിയും മഞ്ഞപൊടിയും ഇട്ട് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് കുറച്ചുകൂടെ എണ്ണ ഒഴിച്ച് അതിലേക്ക് ഏലയ്ക്കാ, ഗ്രാമ്പു, പട്ട എന്നിവ ചേര്‍ക്കുക. ഒന്നുകൂടെ വഴറ്റിയതിനു ശേഷം അരച്ചുവച്ച അരപ്പ് ഇതിലേക്ക് ചേര്‍ക്കുക.

 

ageg.jpg

നന്നായി വഴറ്റുക. ഇതിലേക്ക് കുറച്ചു മഞ്ഞപൊടിയും പെപ്പര്‍ പൊടിയും ഗരം മസാലയും ചേര്‍ത്തു ചെറിയ തീയില്‍ വീണ്ടു വഴറ്റി അതിലേക്ക് മുട്ട കൂടെ ചേര്‍ത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവച്ച് 4 മിനിറ്റ് കൂടെ ചെറിയ തീയില്‍ ഒന്നു വേവിക്കുക.  ഫ്രഷ് ക്രീം ഉണ്ടെങ്കില്‍ അതും ചേര്‍ത്തു കൊടുക്കാം. മുകളില്‍ മല്ലയില വിതറി തീ ഓഫ് ചെയ്യുക. സൂപ്പര്‍ ടേസിറ്റില്‍ അഫ്ഗാന്‍ എഗ് റോസ്റ്റ് റെഡി.

 

We often enjoy egg roast with typical Kerala breakfast dishes like appam, vellayappam, or pathiri. It's a quick and easy dish that fits right into our morning routine.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

Kuwait
  •  2 days ago
No Image

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

National
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  2 days ago
No Image

റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!

Football
  •  2 days ago
No Image

'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്

National
  •  2 days ago
No Image

'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്‍..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്

openvoice
  •  2 days ago
No Image

അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം

uae
  •  2 days ago
No Image

ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍

Kerala
  •  2 days ago