HOME
DETAILS

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

  
Web Desk
August 15 2025 | 09:08 AM

woman Doctor Found Dead at Residence in Kochi

 

കൊച്ചി: കൊച്ചിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ വനിത ഡോക്ടറെ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന  മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ച ഡോക്ടര്‍. ഇവരുടെ കുന്നുവഴിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ ആശുപത്രിയില്‍ നിന്നു വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല. ഫ്‌ളാറ്റിലുള്ള മറ്റുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നതുമില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടര്‍ കിടപ്പു മുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്.

ഇവരുടെ കൈതണ്ടയില്‍ ഒരു സിറിഞ്ച് കണ്ടതായും പറയുന്നു. ആത്മഹത്യയാവാമെന്നു തന്നെയാണ് പ്രാഥമിക നിഗമനം.  ഡോക്ടര്‍ ഒറ്റയ്ക്കാണ് ഫ്‌ളാറ്റില്‍ താസം. പെരുമ്പാവൂര്‍ പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

 

 

Dr. Meenakshi Vijayakumar, a surgical ICU doctor at Rajagiri Hospital, Aluva, was found dead in her apartment at Kunnuvazhi, Kochi.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്‌നാട്  സ്വദേശി അറസ്റ്റില്‍

Kerala
  •  6 hours ago
No Image

സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  6 hours ago
No Image

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

Kerala
  •  6 hours ago
No Image

നഗര, ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾക്കായുള്ള നിയമത്തിൽ മാറ്റംവരുത്തി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നാളെ തുടക്കം;  ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പമുണ്ടാവും

National
  •  6 hours ago
No Image

പ്രളയക്കെടുതി രൂക്ഷം: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ 194 മരണം; രക്ഷാപ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്നുവീണു

International
  •  7 hours ago
No Image

വീണ്ടും ഷോക്കടിച്ചു മരണം; വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്കു പൊട്ടിവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും ഇനി കെഎസ്ഇബിയുടെ  നിയന്ത്രണം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ കേസെടുക്കും

Kerala
  •  7 hours ago
No Image

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു

Kerala
  •  7 hours ago
No Image

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു  

National
  •  8 hours ago