HOME
DETAILS

ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍

  
August 15 2025 | 11:08 AM

national-highway-being-closed-due-to-heavy-rain-latest news

പാലക്കാട്: ദേശീയ പാതയില്‍ പെരുംമഴയത്ത് ദേശീയ പാതയില്‍ കുഴികള്‍ ടാറിട്ട് അടയ്ക്കുന്നു. വടക്കാഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലാണ് ടാറിടല്‍ പുരോഗമിക്കുന്നത്. പന്തലാംപാടം പെട്രോള്‍ പമ്പിന് മുന്‍വശത്താണ് കുഴികളച്ചത്.

ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടതില്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അപകടങ്ങള്‍ സ്ഥിരമായതോടെയാണ് പരാതിയുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്.

അതേസമയം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് താല്‍ക്കാലിക കുഴി അടയ്ക്കല്‍ പ്രവൃത്തിയാണെന്നും പിന്നീട് വിശദമായി പ്രവൃത്തി നടത്തുമെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  5 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  5 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  5 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  5 days ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  5 days ago
No Image

ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  5 days ago
No Image

മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?

International
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ

Cricket
  •  5 days ago
No Image

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

Kerala
  •  5 days ago