HOME
DETAILS

ഫുജൈറയിലെ ആദ്യ തലാൽ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

  
Web Desk
August 16 2025 | 14:08 PM

The first Talal Market in Fujairah officially opened with Grand Ceremony

ഫുജൈറ, യു.എ.ഇ – ആഗസ്റ്റ് 15, 2025: ഫുജൈറയിലെ ആദ്യ തലാൽ  മാർക്കറ്റ്  പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെയും തലാൽ ഗ്രൂപ്പ് ഡയറക്ടർ മാരുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റർ ശ്രീശാന്ത് പ്രത്യേകാതിഥിയായി പങ്കെടുത്തു. 

ഫുജൈറയിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന  പുതുതായി ആരംഭിച്ച ഈ തലാൽ  മാർക്കറ്റ്, 25,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും അടങ്ങിയ രണ്ട് നിലകളിൽ വ്യാപിച്ചു കിടക്കുന്നു. വിശാലമായ പാർക്കിംഗ് സൗകര്യവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും ഇവിടെ ലഭ്യമാണ്.

ഉത്ഘടനത്തിന്റെ ഭാഗമായി വമ്പിച്ച ഓഫറുകളും ആഗസ്റ്റ് 15 മുതൽ 17 വരെ മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളും നടന്നുവരുന്നു. 

സെലിബ്രിറ്റി കലാകാരന്മാരുടെ ലൈവ് പെർഫോമൻസ് ,മാജിക് ഷോ, കരോക്കെ സംഗീതം ,രിഗാഗ്, ലുഖൈമാത്ത്, ഗുവാവ ടീ, തുർക്കിഷ് ഡ്രിങ്ക് പോലുള്ള വിഭവങ്ങൾ. ഫേസ് പെയിന്റിംഗ്, മെഹന്തി, കുട്ടികൾക്കായുള്ള ഗെയിമുകൾ, അറബിക് ഡാൻസ്, മുട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികൾ, വിപുലമായ ജനപങ്കാളിത്തം ആഘോഷങ്ങൾ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

ആകർഷകമായ ഉദ്ഘാടന ഓഫറുകൾ

ഉദ്ഘാടനത്തിന്റെ ഭാഗമായി, നിരവധി ഉൽപ്പന്നങ്ങൾ പ്രത്യേക വിലക്കുറവിലും ലഭ്യമാക്കി. മൂന്ന് ദിവസത്തേക്ക് മാത്രം ഉണ്ടായിരുന്ന ഈ പ്രത്യേക ഓഫറുകൾ ആയിരക്കണക്കിന് ഉപഭോക്താക്കളെ ആകർഷിച്ചു.

ഫുജൈറയിൽ വിപുലീകരണ പദ്ധതികൾ

ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ, തലാൽ  ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഫുജൈറയിലും നോർത്ത് എമിറേറ്റ്സിലുമായി ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഫുജൈറയിലെ ഈ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോർ, ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾക്ക് വലിയ പ്രാധാന്യമുള്ളതായി അവർ ചൂണ്ടിക്കാട്ടി.

“ഫുജൈറയിലെ ആദ്യ സ്റ്റോർ ആരംഭിക്കുന്നത് ഞങ്ങൾക്കു വലിയ അഭിമാനമാണ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ആകർഷകമായ ഓഫറുകളും സമഗ്രമായ ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് തലാൽ  ഗ്രൂപ്പിന്റെ പ്രതിനിധി അറിയിച്ചു.

തലാൽ  ഗ്രൂപ്പിനെക്കുറിച്ച്

യു.എ.ഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ ചെയിൻ ആയ തലാൽ ഗ്രൂപ്പ്, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ എന്നിവ മുഖേന ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിൽ മുന്നിലാണ്. ഉപഭോക്തൃസൗഹൃദ പ്രവർത്തനങ്ങളും, വിലക്കുറവും, വൈവിധ്യവും കൊണ്ട് ഗ്രൂപ്പ് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.

The first Talal Market in Fujairah officially opened its doors, marking a significant milestone in the region's retail landscape. The grand opening ceremony was attended by prominent personalities, Talal Group directors, and special guest S Sreesanth, the former Indian cricketer. This new market promises to bring a fresh shopping experience to the local community, offering a wide range of products and services under one roof ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  5 days ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  5 days ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  5 days ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  5 days ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  5 days ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  5 days ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  5 days ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  5 days ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  5 days ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  5 days ago