HOME
DETAILS

ആശുപത്രിക്ക് ബോംബിട്ടു, ഭക്ഷണം കാത്തുനിന്നവരെ വെടിവച്ചു കൊന്നു; ഗസ്സയിൽ ഇസ്‌റാഈല്‍ ഭീകരതയുടെ ആവർത്തനങ്ങൾ

  
Web Desk
August 18 2025 | 01:08 AM

Israel intensifies Gaza City attacks forcing starving Palestinians to flee

 

ഗസ്സ: ഗസ്സയിൽ ഇസ്‌റാഈല്‍ ഭീകരത തുടരുക ആണ്. ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോഴാണ് ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ പട്ടിണി മൂലം 11 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ സിറ്റിയിലെ അല്‍ അഹ്്‌ലി ആശുപത്രിയില്‍ ഇസ്‌റാഈല്‍ സൈന്യം ബോംബ് വര്‍ഷിക്കുകയും ചെയ്തു. ഇതുവരെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 251 ആയി. ഇതില്‍ 108 പേര്‍ കുട്ടികളാണ്. ഇന്നലെ ഗസ്സയില്‍ ആക്രമണത്തിലൂടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 42 പേരെയാണ്. ഇതില്‍ 22 പേരെ സഹായ കേന്ദ്രത്തില്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഭക്ഷണം കാത്തു നിൽക്കുന്നതിനിടെ പ്രകോപനം ഇല്ലാതെ ഇവരെ വെടിവച്ചു കൊല്ലുക ആയിരുന്നുവെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.

 ഗസ്സയില്‍ പട്ടിണി മരണം തുടരുന്നതിനിടെ 160 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എയര്‍ ഡ്രോപ് ചെയ്തു. ജോര്‍ദാന്‍, യു.എ.ഇ, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്, ഇന്തോനോഷ്യ രാജ്യങ്ങളിലെ വ്യോമസേനകളുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണം നടന്നത്. ഇസ്‌റാഈല്‍ സൈന്യമാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ഇതാദ്യമായാണ് ഗസ്സയില്‍ ഡെന്‍മാര്‍ക്കും ഇന്തോനേഷ്യയും ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്.

Israel intensifies Gaza City attacks, forcing starving Palestinians to flee 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  10 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  11 hours ago
No Image

അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ

Football
  •  11 hours ago
No Image

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച്  തോമസ് ഐസക്ക്

Kerala
  •  11 hours ago
No Image

25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

കോഹ്‌ലിയല്ല! ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം അവനാണ്: ബ്രറ്റ് ലീ

Cricket
  •  11 hours ago
No Image

ലൈംഗികാതിക്രമ കേസ്; വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളത്തേക്ക് മാറ്റി

Kerala
  •  12 hours ago
No Image

ഏഷ്യ കപ്പിൽ സഞ്ജുവിന് പകരം ആ രണ്ട് താരങ്ങളെ ടീമിലെടുക്കണം: മുൻ ലോകകപ്പ് ജേതാവ്

Cricket
  •  12 hours ago
No Image

പ്രതിരോധ സഹമന്ത്രിയടക്കം മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കി സഊദി രാജാവ്

Saudi-arabia
  •  12 hours ago
No Image

'അദാനിക്ക് ഒരു ജില്ല മുഴുവന്‍ നല്‍കിയോ?'; ഫാക്ടറി നിര്‍മിക്കാന്‍ അദാനിക്ക് ഭൂമി നല്‍കിയ അസം സർക്കാരിന്റെ നടപടിയിൽ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി

National
  •  13 hours ago