HOME
DETAILS

ചില്ലായി കഴിക്കാം ചില്ലി പനീര്‍...

  
Web Desk
August 19 2025 | 07:08 AM

Chilli Paneer Recipe A Spicy Indo-Chinese Delight


പനീര്‍ ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴത്തെ കുട്ടികളുള്‍പ്പെടെയുള്ളവര്‍. കറിവച്ചാലും ഫ്രൈ ചെയ്താലും അതീവ ടേസ്റ്റ് തന്നെയാണ് പനീറിന്. എന്നാല്‍ ഇതുവച്ചൊരു ചില്ലി ഫ്രൈ തയാറാക്കിയാലോ... ചൂടോടെ കഴിക്കാന്‍ മറ്റൊന്നും വേണ്ട ഇനി. 

 

chil2.jpg


പനീര്‍ - ഒരു ബൗള്‍
കോണ്‍ഫ്‌ളോര്‍ - ഒരു സ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്-ഒരു സ്പൂണ്‍
പെപ്പര്‍ -1 സ്പൂണ്‍

 

chy.jpg


വെളുത്തുള്ളി - രണ്ടല്ലി
കാപ്‌സിക്കം- പകുതി
ചെറിയുള്ളി -5
ടുമാറ്റോ കെച്ചപ്പ്- ഒരു സ്പൂണ്‍
സോയ സോസ്- ഒരു സ്പൂണ്‍

 

chil.jpg


ഉണ്ടാക്കുന്ന വിധം

പനീര്‍ കട്ട് ചെയ്ത് മാറ്റിവയ്ക്കുക. ഇനി ഒരു ബൗളിലേക്ക് കോണ്‍ഫ്‌ളോര്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ഉപ്പ് എന്നിവയിട്ട് നന്നായി മിക്‌സ് ചെയ്യുക. വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക പനീര്‍ ഇട്ടു കൊടുത്തു മിക്‌സ് ചെയ്തു മാറ്റി വയ്ക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് പനീര്‍ ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക. മാറ്റിവയ്ക്കുക. ബാക്കിയുള്ള എണ്ണയിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ചെറിയുള്ളിയും ചേര്‍ത്ത് വഴറ്റിയെടുക്കുക.

 

ഇതിലേക്ക് ആവശ്യത്തിനു ഉപ്പും  ടുമാറ്റോ കെച്ചപ്പും സോയ സോസും ഒഴിച്ചു ഒന്നുകൂടെ  മിക്‌സ് ചെയ്യുക. ഇതിലേക്ക് ഇത്തിരി കോണ്‍ഫോളോര്‍ വെള്ളത്തില്‍ കലക്കിയതും പഞ്ചസാരുയം ചേര്‍ത്ത്  വഴന്നു വരുമ്പോള്‍ ഫ്രൈ ചെയ്തുവച്ച് പനീര്‍ ഇട്ടു കൊടുക്കാം.  അടിപൊളി രുചിയില്‍ ചില്ലി പനീര്‍ റെഡി. 

 

 

Chilli Paneer is a popular Indo-Chinese dish loved by kids and adults alike. It combines crispy fried paneer cubes with a spicy, tangy sauce made using soy sauce, chilli sauce, and capsicum. The paneer is first coated in a cornflour-maida batter, deep-fried until golden, and then tossed in a flavorful stir-fry sauce. Perfect as a starter or a side dish with fried rice or noodles, this hot and delicious dish is ideal for spice lovers and special occasions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  2 days ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  2 days ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  2 days ago
No Image

ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

National
  •  2 days ago
No Image

സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല: വൈത്തിരിയിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയ്ക്ക് തിരിച്ചടി; അപ്പീൽ തള്ളി, പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയെന്നും സുപ്രിം കോടതി

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനങ്ങളിലെ തീപിടുത്തങ്ങൾ: ഇന്ന് കത്തിയത് കെഎസ്ആർടിസി ബസ്സുൾപ്പെടെ മൂന്ന് വാഹനങ്ങൾ

Kerala
  •  2 days ago
No Image

കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

സൂര്യക്ക് പകരം ഇന്ത്യൻ ടി-20 ക്യാപ്റ്റനാവുക മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

എന്ത് സംഭവിച്ചാലും അവൻ 2026 ലോകകപ്പിൽ കളിക്കണം: ഡി മരിയ

Football
  •  2 days ago


No Image

ഓൺലൈൻ ഗെയിമിംഗ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; പണം ഉപയോഗിച്ചുള്ള എല്ലാ ഗെയിമുകളും ഓൺലൈൻ ചൂതാട്ടവും നിയന്ത്രിക്കും | Online Gaming Bill

National
  •  2 days ago
No Image

രക്ഷകനായി പോർച്ചുഗീസുകാരൻ; ചാമ്പ്യന്മാരെ തകർത്ത് അൽ നസർ സഊദി സൂപ്പർ കപ്പ് ഫൈനലിൽ

Football
  •  2 days ago
No Image

രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

Kerala
  •  2 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

auto-mobile
  •  2 days ago