HOME
DETAILS

രക്ഷകനായി പോർച്ചുഗീസുകാരൻ; ചാമ്പ്യന്മാരെ തകർത്ത് അൽ നസർ സഊദി സൂപ്പർ കപ്പ് ഫൈനലിൽ

  
August 19 2025 | 14:08 PM

Al Nasr advanced to the Saudi Super Cup final Al Nasr won the match in Hong Kong by two goals to one

ഹോങ്കോങ്: സഊദി സൂപ്പർ കപ്പ് ഫൈനലിലേക്ക് മുന്നേറി അൽ നസർ. സെമി ഫൈനലിൽ നിലവിലെ സഊദി പ്രൊ ലീഗ് ചാമ്പ്യന്മാരെ തകർത്താണ് അൽ ഇത്തിഹാദിനെ തകർത്താണ് അൽ നസർ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. ഹോങ്കോങ്ങിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അൽ നസറിൻ്റെ വിജയം.

മത്സരത്തിൽ 4-4-1-1 എന്ന ഫോർമേഷനിൽ ആണ് അൽ നസർ കളത്തിൽ ഇറങ്ങിയത്. മറുഭാഗത്ത് 4-4-2 എന്ന ശൈലിയിലായിരുന്നു അൽ ഇത്തിഹാദ് പിന്തുടർന്നത്. മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ സാദിയോ മാനെയിലൂടെ അൽ നസർ ലീഡ് നേടുകയായിരുന്നു. എന്നാൽ ആറ് മിനിറ്റുകൾക്ക് ശേഷം സ്റ്റീവൻ ബെർഗ്വിജിനിലൂടെ അൽ ഇത്തിഹാദ് സമനില ഗോൾ നേടുകയായിരുന്നു. മത്സരത്തിൽ 25ാം മിനിറ്റിൽ അൽ നസറിനായി ആദ്യ ഗോൾ നേടിയ സാദിയോ മാനെ ചുവപ്പു കാർഡ് കണ്ടു പുറത്തായി.

ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായാണ് അൽ നസർ പന്തു തട്ടിയത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ പോർച്ചുഗീസ് സൂപ്പർതാരം ജാവോ ഫെലിക്സിന്റെ ഗോളിലൂടെ അൽ നസർ വിജയം നേടുകയായിരുന്നു സമനില ഗോളിനായി ഇത്തിഹാദ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും അൽ നസർ പ്രതിരോധം മികച്ചു നിന്നു.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ അൽ ഖാദിസിയ എഫ്സിയും അൽ അഹ്ലി എഫ്‌സിയുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളെയാണ് സൗദി സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ അൽ നസർ നേരിടുക. ഓഗസ്റ്റ് 23നാണ് കിരീടപ്പോരാട്ടം നടക്കുന്നത്. 

Al Nasr advanced to the Saudi Super Cup final Al Nasr qualified for the final by defeating the reigning Saudi Pro League champions Al Ittihad in the semi-finals. Al Nasr won the match in Hong Kong by two goals to one.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

Kerala
  •  20 hours ago
No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  20 hours ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  20 hours ago
No Image

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര

National
  •  21 hours ago
No Image

പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം

Kerala
  •  21 hours ago
No Image

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

Kerala
  •  21 hours ago
No Image

ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ

uae
  •  21 hours ago
No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago

No Image

രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

auto-mobile
  •  a day ago
No Image

ചരിത്ര താരം, വെറും മൂന്ന് കളിയിൽ ലോക റെക്കോർഡ്; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കയുടെ 26കാരൻ

Cricket
  •  a day ago
No Image

'ബെൽറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുജറാത്തിൽ വീണ്ടും ദലിത് ആക്രമണം, 21 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

National
  •  a day ago