
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; ഫോണ്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്.
സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരില്‍ നിന്നു മടങ്ങുന്നത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധനയും നടത്തിയിരുന്നു.
Another mobile phone has been seized from Kannur Central Jail, this time from Cell No. 12 in the C Division of Block 10. The phone was discovered hidden in the cell wall during a surprise inspection conducted last night under the leadership of joint superintendents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റ് ഇളവ്; എങ്ങനെയെന്നല്ലേ.........കൂടുതലറിയാം
uae
• 15 hours ago
രോഹിത്തിന്റെ പകരക്കാരനെ കണ്ടെത്തി! ഇന്ത്യൻ ഏകദിന ടീമിന് ഇനി പുതിയ ക്യാപ്റ്റൻ; റിപ്പോർട്ട്
Cricket
• 15 hours ago
ഇനി ഇടനിലക്കാരെന്തിന്; ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് നേരിട്ട് ബുക്ക് ചെയ്യാം; 'നുസുക് ഉംറ' പ്ലാറ്റ്‌ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 15 hours ago
ഗസ്സയ്ക്ക് വേണ്ടി ശബ്ദമുയർത്തി ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് ഉടമകൾ; ചാൾസ് രാജാവിന്റെ മുൻഉപദേഷ്ടാവ് മുതൽ കോടീശ്വരന്മാർ രംഗത്ത്
Business
• 15 hours ago
96 വർഷങ്ങൾക്ക് ശേഷം ചരിത്രം പിറന്നു; ഇതാ ഇന്ത്യൻ ഫുട്ബോളിന്റെ 'ഡയമണ്ട്'
Football
• 16 hours ago
കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്നു; റോബ്‌ലോക്സ് ഗെയിം നിരോധിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 16 hours ago
വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
ഒമാനിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി
oman
• 16 hours ago
ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇനി ഡബിൾ സ്ട്രോങ്ങ്
Football
• 17 hours ago
39ാമത് അബൂദബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണന്‍ പുരസ്‌കാരം ഡോ. എ.കെ നമ്പ്യാര്‍ക്ക്
uae
• 17 hours ago
അപകടം നടന്നാല്‍ അതു കാണാനായി 'സ്ലോ' അക്കേണ്ട; 1,000 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 17 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
National
• 17 hours ago
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവ എഴുത്തുകാരി ; തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇരയാക്കിയ നിരവധി പേരെ അറിയാമെന്നും ഹണി ഭാസ്കര്‍
Kerala
• 18 hours ago
കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?
Cricket
• 18 hours ago
വ്യാജ വോട്ട്; മലപ്പുറത്ത് അഞ്ച് പേർക്കെതിരേ കേസ്
Kerala
• 19 hours ago
ലഹരിക്കേസ്; 'പാപക്കറ' വീഴാതിരിക്കാൻ ആഭ്യന്തരവകുപ്പ്
Kerala
• 19 hours ago
മാമി തിരോധാനത്തിന് രണ്ട് വർഷം; ഉത്തരമില്ലാതെ ക്രൈംബ്രാഞ്ച്
Kerala
• 19 hours ago
ലോകത്തിലെ ഏറ്റവും സൗമ്യനായ ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
International
• 20 hours ago
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം
Kerala
• 18 hours ago
സുൽത്താനെ ടവർ ലൊക്കേഷൻ ചതിച്ചു; വീടിന്റെ മച്ചിന്മേൽനിന്ന് പൊക്കി പൊലിസ്
Kerala
• 19 hours ago
കൊച്ചി- ലക്ഷദ്വീപ് സർവിസ് അടുത്തമാസം ആരംഭിക്കും; ദ്വീപിലേക്ക് പറക്കാം സീപ്ലെയിനിൽ
Kerala
• 19 hours ago