HOME
DETAILS

MAL
ഒമാനിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി
August 21 2025 | 04:08 AM

ദുബൈ: ഒമാനിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇ സമയം പുലർച്ചെ 5.13 ന് മാധ - ഒമാനിൽ 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എൻസിഎമ്മിന്റെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. അതേസമയം, യുഎഇയിൽ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും താമസക്കാരെ ഇത് ബാധിച്ചിട്ടില്ലെന്നും എൻസിഎം സ്ഥിരീകരിച്ചു.
A slight earthquake with a magnitude of 2.2 on the Richter scale was reported in Oman, according to the National Centre of Meteorology (NCM). The earthquake's impact was minimal, and no major damage or injuries have been reported. Earthquakes of this magnitude are common in the region and usually do not cause significant disruptions ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചു; അടച്ചിടൽ ഞായറാഴ്ച (ഓഗസ്റ്റ് 24) രാവിലെ ആറ്മണി വരെ
latest
• 12 hours ago
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു; ആരും രാജി ആവശ്യപ്പെട്ടിട്ടില്ല, കുറ്റക്കാരനായത് കൊണ്ടല്ല പാർട്ടിക്ക് വേണ്ടി രാജിയെന്ന് പ്രഖ്യാപനം
Kerala
• 12 hours ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വാഹനമോടിച്ചു; ജിസിസി പൗരന് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ
uae
• 12 hours ago
ഫലസ്തീനികള്‍ക്കായി യൂത്ത് സോഷ്യല്‍ മിഷന് തുടക്കം കുറിച്ച് യുഎഇ; ഗസ്സയെ കൈയയച്ച് സഹായിക്കുന്നത് തുടരും
uae
• 14 hours ago
കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ഉച്ചക്ക് 1.30ന് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം
Kerala
• 14 hours ago
രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ; രാഹുലിനെ തള്ളി നേതാക്കൾ
Kerala
• 14 hours ago
ഉംറ വിസക്ക് ഇനി നേരിട്ട് അപേക്ഷിക്കാം, ഏജന്റുമാര്‍ വേണ്ട; സംവിധാനം ഒരുക്കി സഊദി അറേബ്യ
Saudi-arabia
• 14 hours ago
ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; നാല് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
National
• 14 hours ago
ഒമാനിൽ റബ്ബർബോട്ട് ഒഴുകിപ്പോയി കടലിൽ കുടുങ്ങിയ രണ്ട് പേരുടെ രക്ഷകരായി സിവിൽ ഡിഫൻസ്
oman
• 14 hours ago
യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റ് ഇളവ്; എങ്ങനെയെന്നല്ലേ.........കൂടുതലറിയാം
uae
• 15 hours ago
ഇനി ഇടനിലക്കാരെന്തിന്; ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് നേരിട്ട് ബുക്ക് ചെയ്യാം; 'നുസുക് ഉംറ' പ്ലാറ്റ്ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 15 hours ago
ഗസ്സയ്ക്ക് വേണ്ടി ശബ്ദമുയർത്തി ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് ഉടമകൾ; ചാൾസ് രാജാവിന്റെ മുൻഉപദേഷ്ടാവ് മുതൽ കോടീശ്വരന്മാർ രംഗത്ത്
Business
• 15 hours ago
96 വർഷങ്ങൾക്ക് ശേഷം ചരിത്രം പിറന്നു; ഇതാ ഇന്ത്യൻ ഫുട്ബോളിന്റെ 'ഡയമണ്ട്'
Football
• 16 hours ago
കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്നു; റോബ്ലോക്സ് ഗെയിം നിരോധിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 16 hours ago
അപകടം നടന്നാല്‍ അതു കാണാനായി 'സ്ലോ' അക്കേണ്ട; 1,000 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 17 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
National
• 17 hours ago
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവ എഴുത്തുകാരി ; തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇരയാക്കിയ നിരവധി പേരെ അറിയാമെന്നും ഹണി ഭാസ്കര്‍
Kerala
• 17 hours ago
കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?
Cricket
• 18 hours ago
വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇനി ഡബിൾ സ്ട്രോങ്ങ്
Football
• 17 hours ago
39ാമത് അബൂദബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണന് പുരസ്കാരം ഡോ. എ.കെ നമ്പ്യാര്‍ക്ക്
uae
• 17 hours ago