HOME
DETAILS

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചു; അടച്ചിടൽ ഞായറാഴ്ച (ഓഗസ്റ്റ് 24) രാവിലെ ആറ്മണി വരെ

  
Web Desk
August 21 2025 | 09:08 AM

Road Closure Alert Arabian Gulf Street Partially Closed for Maintenance

നാഷണൽ അസംബ്ലി ഇന്റർസെക്ഷനിൽ നിന്ന് സെയ്ഫ് പാലസ് റൗണ്ട് എബൗട്ടിലേക്കുള്ള അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

2025 ഓഗസ്റ്റ് 21 (വ്യാഴാഴ്‌ച) വൈകുന്നേരം 4:00 മണി - മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും, 2025 ഓഗസ്റ്റ് 24 ഞായറാഴ്‌ച രാവിലെ 6:00 മണി വരെ ഈ അടച്ചിടൽ തുടരും.

ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോ​ഗിക്കണമെന്നും ഗതാഗതക്കുരുക്കും കാലതാമസവും ഒഴിവാക്കാൻ ഗതാഗത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

The General Traffic Department has announced a partial closure of Arabian Gulf Street, specifically the left and central lanes, from the National Assembly intersection to Seif Palace Roundabout. This closure is due to ongoing road maintenance work scheduled to be completed by September 1, 2025 ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി

Kerala
  •  8 hours ago
No Image

എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം

Kerala
  •  8 hours ago
No Image

സ്‌കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ

uae
  •  8 hours ago
No Image

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്

National
  •  8 hours ago
No Image

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

National
  •  8 hours ago
No Image

കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡി​ഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോ​ഗിക്കുന്നതായി ബിജെപിയുടെ വിമർശനം

National
  •  9 hours ago
No Image

ദുബൈയിലേക്ക് വെറും മൂന്ന് മണിക്കൂര്‍: എന്നാൽ വിമാനത്താവളത്തിലെത്താന്‍ പന്ത്രണ്ട് മണിക്കൂര്‍; കനത്ത മഴയില്‍ വലഞ്ഞ് അവധിക്കെത്തിയ പ്രവാസികള്‍

uae
  •  9 hours ago
No Image

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

Kerala
  •  9 hours ago
No Image

‘ദയാലുവായൊരു ജഡ്ജി’; അന്തരിച്ച ഫ്രാങ്ക് കാപ്രിയോയുടെ ദുബൈ സന്ദര്‍ശനം ഓര്‍ത്തെടുത്ത് യുഎഇയിലെ താമസക്കാര്‍ | Frank Caprio

uae
  •  9 hours ago
No Image

'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു': രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പൊലിസിലും ബാലാവകാശ കമ്മീഷനിലും പരാതികള്‍

Kerala
  •  10 hours ago