HOME
DETAILS

അങ്കണവാടികളിലെ പരിഷ്‌കരിച്ച മെനു അടുത്തമാസം മുതൽ

  
August 22 2025 | 02:08 AM

anganwadi new menu will apply from next month

തിരുവനന്തപുരം: കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച അങ്കണവാടിയിലെ പരിഷ്‌കരിച്ച മെനു രണ്ടരമാസത്തിന് ശേഷം നടപ്പിലാക്കുന്നു. പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര്‍ എട്ടു മുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയരക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും ശിശുവികസന പദ്ധതി ഓഫിസര്‍മാരും സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന നാലു വീതം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തെ സംസ്ഥാനതല പരിശീലനം  കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ കഴിഞ്ഞ 5 മുതല്‍ 7 വരെ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന തലത്തില്‍ പരിശീലനം ലഭ്യമായവർ  ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഹോം സയന്‍സ് സ്ഥാപനങ്ങളുമായി കൈ കോര്‍ത്ത് തിരഞ്ഞെടുത്ത അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരടക്കുള്ളവർക്ക്  ജില്ലാതല പരിശീലനം നല്‍കും. തുടര്‍ന്ന് ഇവര്‍ സെക്ടര്‍, സബ് സെക്ടര്‍ തലത്തില്‍ 66240 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.

ആഘോഷ ദിവസങ്ങളിൽ സ്‌കൂളിൽ യൂനിഫോം നിർബന്ധമല്ല; ഉത്തരവിറക്കി പൊതുവിദ്യാഭ്യസ വകുപ്പ് 

തിരുവനന്തപുരം: ആഘോഷ ദിവസങ്ങളിൽ സ്‌കൂളുകളിൽ യൂനിഫോം നിർബന്ധമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. 
ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷങ്ങൾ നടത്തുന്ന ദിവസം സ്‌കൂളുകളിൽ വർണ വസ്ത്രങ്ങൾ വിദ്യാർഥികൾക്ക് ധരിക്കാമെന്നാണ് ഉത്തരവ്. ആഘോഷ ദിവസങ്ങളിൽ യൂനിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  5 days ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  5 days ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  5 days ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  5 days ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  5 days ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  5 days ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  5 days ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  5 days ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  5 days ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  5 days ago