HOME
DETAILS

ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍

  
August 25 2025 | 03:08 AM

smoke from brake system causes panic on alappuzha-dhanbad express

 

 
ആലപ്പുഴ: ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസില്‍ ബ്രേക്കിങ് സിസ്റ്റത്തില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ബ്രേക്കിന്റെ റബ്ബര്‍ ബുഷില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തിയിടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ശേഷം യാത്ര തുടര്‍ന്നു. വലിയ ശബ്ദം കേട്ടെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.

 ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുന്‍പാണ് സംഭവം. രാവിലെ ആറ് മണിക്ക് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയാണെന്ന് കരുതി യാത്രക്കാര്‍ പരിഭ്രാന്തരായി. പുക ഉയര്‍ന്നതോടെ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി പ്രശ്‌നം പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു.

 

 

Panic broke out on the Alappuzha–Dhanbad Express after smoke was seen coming from the train’s braking system. The issue was traced to a rubber bush in the brake system. The train was stopped promptly, the problem was fixed, and the journey resumed safely. The incident occurred shortly after the train left Alappuzha around 6 AM and was approaching Mararikulam. Passengers reported hearing a loud noise and initially feared an explosion. Quick action by railway staff helped avoid further panic.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

അയഞ്ഞ് നേതാക്കള്‍, രാഹുലിനെ കേള്‍ക്കണമെന്ന് വിശദീകരണം; രാജിയില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്

Kerala
  •  13 hours ago
No Image

ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍

Kerala
  •  13 hours ago
No Image

ബഹ്‌റൈൻ : കൂട്ടുപ്രതികളുടെ പേരുകൾ വെളിപ്പെടുത്തി; മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ചു

bahrain
  •  14 hours ago
No Image

കണ്ണൂരില്‍ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്: മകന്റെ ഭാര്യ മൈസൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍, ആണ്‍സുഹൃത്ത് പിടിയില്‍

Kerala
  •  14 hours ago
No Image

ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ

Cricket
  •  14 hours ago
No Image

11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ

Kerala
  •  14 hours ago
No Image

മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത്‌ അധികൃതരുടെ പരാതിയിൽ  കേസെടുത്തു

Kerala
  •  15 hours ago
No Image

ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന

Kerala
  •  15 hours ago
No Image

ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം

National
  •  15 hours ago