HOME
DETAILS

കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം: 3 സൈനികര്‍ക്ക് പരുക്ക്

  
backup
September 07, 2016 | 5:42 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് ഇയാളെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.

ഹന്‍ഡ്വാര പട്ടണത്തിനടുത്ത പ്രദേശമായ ക്രാല്‍ഗുണ്ടില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ തവണ സൈന്യത്തിന് നേരയുണ്ടായ ആക്രമണത്തില്‍ 3 സൈനികര്‍ മരിക്കുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  3 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  3 days ago
No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  3 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  3 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  3 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  3 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  3 days ago