HOME
DETAILS

ഓയിലും മുട്ടയും ചേര്‍ക്കണ്ട, കിടിലന്‍ മയോണൈസ് തയ്യാറാക്കിയാലോ, ഹെല്‍ത്തിയാണ്, കുട്ടികള്‍ക്കും കൊടുക്കാം

  
Web Desk
August 28 2025 | 09:08 AM

easy homemade eggless and oil-free mayonnaise recipe can give for kids also

മയോണൈസ് എന്ന് പറയുമ്പോള്‍ തന്നെ അനാരോഗ്യകരം എന്നൊരു ബോര്‍ഡ് തെളിയും നമ്മുടെയുള്ളില്. കണ്ടമാനം ഓയില്‍ ..മുട്ട...കുട്ടികള്‍ക്കൊന്നും നമ്മള്‍കൊടുക്കാന്‍ പോലും ഇഷ്ടപ്പെടില്ല ഇത്. എന്നാല്‍ ഓയിലും മുട്ടയും ഒന്നുമുപയോഗിക്കാതെ ഒരു ഹെല്‍തി മയോണൈസ് തയ്യാറാക്കിയാലോ...

ആവശ്യമുള്ള ചേരുവകള്‍ 
അണ്ടിപ്പരിപ്പ്  കാല്‍ക്കപ്പ് 
വറ്റല്‍ മുളക്   മൂന്ന് 

പാല്‍         അര ലിറ്റര്‍
നാരങ്ങ നീര്/ വിനാഗിരി 

വെളുത്തുള്ളി    10 അല്ലി
കടുക്    കാല്‍ ടീസ്പൂണ്‍
ബട്ടര്‍   ഒരു ടേബിള്‍ സ്പൂണ്‍

തൈര്  മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തേന്‍ കാല്‍ ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം
സ്റ്റെപ് 1
ആദ്യം അല്‍പം വെള്ളം തിളപ്പിക്കുക. അതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ക്കുക. അഞ്ച് മിനിറ്റോളം തിളപ്പിക്കുക. മൂന്ന് മിനിറ്റായാല്‍ വറ്റല്‍  മുളകും ചേര്‍ക്കുക. അഞ്ച് മിനുട്ടായാല്‍ തീ ഓഫ് ചെയ്ത് അടച്ചു വെക്കുക. 

സ്റ്റെപ് 2
പാല്‍ തിളപ്പിക്കാന്‍ വെക്കുക. തിളച്ചു വരുമ്പോള്‍ ഓഫ് ചെയ്ത് വിനാഗിരിയോ ചെറുനാരങ്ങാ നീരോ ഒഴിക്കുക. പിരിഞ്ഞു വന്ന ഉടനെ അരിപ്പയിലൂടെ ഒഴിച്ച് അരിച്ചെടുക്കുക. 

സ്റ്റെപ്3
വെളുത്തുള്ളിയും കടുകും ബട്ടറും ചൂടാക്കുക. വെളുത്തുള്ളി ഇളം ബ്രൌണ്‍ നിറമാവണം. 

സ്റ്റെപ്4
കുതിര്‍ന്ന അണ്ടിപ്പരിപ്പ്, മുളക്, പാല്‍ പിരിഞ്ഞ് റിച്ചു വെച്ചത്, വെളുത്തുള്ളി, കടുക് , ബട്ടര്‍ എന്നിവയെല്ലാം മിക്‌സിയിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് തൈരും തേനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. ഹെല്‍തി മയോണൈസ് തയ്യാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  12 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  13 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  13 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  14 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  14 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  15 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  15 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  16 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  16 hours ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  17 hours ago