
ഫോറസ്റ്റ് ഡ്രൈവര്‍; പിഎസ്‌സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം

കേരള വനം-വന്യജീവി വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. കേരള പിഎസ്‌സിക്ക് കീഴില്‍ നടക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. മൂന്ന് ജില്ലകളിലായി നിയമനം നടക്കും. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 03ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍. എല്‍.സി/ എ.ഐ, പട്ടികജാതി വിഭാഗക്കാര്‍ക്കായാണ് നിയമനം. കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഒഴിവുകള്‍.
എല്‍.സി/ എ.ഐ = കൊല്ലം, തൃശൂര്‍ ജില്ലകളിലായി ഓരോ ഒഴിവുകള്‍.
പട്ടികജാതി വിഭാഗക്കാര്‍ക്ക് കൊല്ലം ജില്ലയില്‍ 01 ഒഴിവ്.
കാറ്റഗറി നമ്പര്‍ : 258/2025 – 259/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
എല്‍.സി, എ.ഐ = 23 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പട്ടികജാതി = 23 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1984നും 01.01.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഭാരതസര്‍ക്കാരോ/ കേരള സര്‍ക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷ.
എല്ലാത്തരും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും (LMV, HGMV & HPMV ) ഓടിക്കുന്നതിനുള്ള മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സും മോട്ടോര്‍ വാഹനങ്ങള്‍ ഓടിച്ചുള്ള 3 വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സും ആവശ്യമാണ്.
ഫിസിക്കല്‍ ടെസ്റ്റ്
ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. താഴെ കൊടുത്ത എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണത്തില്‍ യോഗ്യത നേടണം.
100 മീറ്റര്‍ ഓട്ടം = 14 സെക്കന്റ്
ഹൈ ജമ്പ് = 132.2 സെ.മീ
ലോങ് ജമ്പ് = 457.2 സെ.മീ
ഷോട്ട് പുട്ട് (7264 ഗ്രാം) = 609.6 സെ.മീ
ക്രിക്കറ്റ് ബോള്‍ ത്രോ = 6096 സെ.മീ
റോപ്പ് ക്ലൈമ്പിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) = 365.8 സെമീ
പുള്‍ അപ് = 8 തവണ
1500 മീറ്റര്‍ ഓട്ടം = 5 മിനുട്ട് 44 സെക്കന്റ്
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള വനം വന്യജീവി വകുപ്പ് ഫോറസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
job under the Kerala Forest and Wildlife Department for the position of Forest Driver. This is a special recruitment under the Kerala PSC. The appointments will be made across three districts. Interested candidates must submit their online application by September 03.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• 2 days ago
യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്
Kuwait
• 2 days ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• 2 days ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• 2 days ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• 2 days ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• 2 days ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• 2 days ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• 2 days ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• 2 days ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• 2 days ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• 2 days ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• 2 days ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• 2 days ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• 2 days ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• 2 days ago
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• 2 days ago
സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• 2 days ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• 2 days ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• 2 days ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 2 days ago
സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
Kerala
• 2 days ago