
സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

2025/2026 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർധനവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇപ്പോൾ ഈ തീരുമാനം നീട്ടിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ ജലാൽ അൽ-തബ്‌തബായി.
സ്കൂൾ ഫീസ് നിയന്ത്രിക്കുന്നതിനും രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിയമലംഘികരായ സ്കൂളുകൾക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്താൻ വിദ്യാഭ്യാസകാര്യ വിഭാഗത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെ മന്ത്രിയെ ചുമതലപ്പെടുത്തി.
ന്യായമായ വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കുന്നതിനായി 2018 ൽ സ്വകാര്യ സ്കൂളുകൾ വാർഷിക ഫീസ് വർധിപ്പിക്കുന്നത് വിലക്കി പുറപ്പെടുവിച്ച യഥാർത്ഥ ഉത്തരവ് ഈ തീരുമാനപ്രകാരം നീട്ടിയിട്ടുണ്ട്. വികലാംഗ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന സ്കൂളുകൾക്കുള്ള ട്യൂഷൻ ഫീസ് സംബന്ധിച്ച 2020 ലെ നിയമം 2025/2026 അദ്യയന വർഷത്തിലും തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
The Kuwait Ministry of Education, led by Minister Engineer Jalal Al-Tabtabaei, has extended the decision to freeze tuition fees in private schools for the 2025/2026 academic year. This decision aims to support students and parents by maintaining fee stability, aligning with Ministerial Resolution No. 61/2020. The resolution also ensures continued implementation of provisions for students with disabilities. By doing so, the ministry prioritizes educational stability and accessibility ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• 13 hours ago
യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്
Kuwait
• 14 hours ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• 14 hours ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• 14 hours ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• 14 hours ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• 15 hours ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• 15 hours ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• 15 hours ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• 15 hours ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• 16 hours ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• 16 hours ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• 17 hours ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• 17 hours ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• 17 hours ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• 18 hours ago
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• 18 hours ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• 19 hours ago
2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ
Kuwait
• 19 hours ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• 18 hours ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 18 hours ago
സപ്ലൈകോയില് നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്സിഡി ഇതര സാധനങ്ങള്ക്ക് 10% വരെ വിലക്കുറവ്
Kerala
• 18 hours ago