HOME
DETAILS

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

  
September 03 2025 | 15:09 PM

prophet muhammads birthday all parking zones are free on september 5

ദുബൈ: നബിദിനത്തിന്റെ ഭാ​ഗമായി വെള്ളിയാഴ്ച (2025 സെപ്റ്റംബർ 5) മൾട്ടി-ലെവൽ പാർക്കിങ് സൗകര്യങ്ങളും അൽ ഖൈൽ ഗേറ്റ് പാർക്കിങ് (N.365) ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ് സോണുകളും സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). പിന്നീട്, ശനിയാഴ്ച (2025 സെപ്റ്റംബർ 6) മുതൽ പണമടച്ചുള്ള പാർക്കിങ്  പുനരാരംഭിക്കുമെന്ന് RTA പ്രസ്താവനയിൽ വ്യക്തമാക്കി. 

അതേസമയം, നബിദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയിലെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി ആർടിഎ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പണമടച്ചുള്ള പാർക്കിങ് സോണുകൾ, പൊതു ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, വാഹന പരിശോധന കേന്ദ്രങ്ങൾ തുടങ്ങി വിവിധ സേവനങ്ങളെ ഈ ക്രമീകരിച്ച ഷെഡ്യൂൾ ബാധിക്കും.

സെപ്റ്റംബർ 5-ന് എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധിയായിരിക്കും. അതേസയം, ഉം റമൂൽ, ദേര, അൽ ബർഷ, അൽ ത്വാർ എന്നിവിടങ്ങളിലെ സ്മാർട്ട് സെന്ററുകളും RTA-യെ ആസ്ഥാനവും 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.

അതേസമയം, ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളുടെ പ്രവർത്തനസമയം വിപുലീകരിച്ചിട്ടുണ്ട്. ഇവ വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

The Dubai Roads and Transport Authority (RTA) has announced that all public parking zones, except for multi-level parking facilities and Al Qudra Gate Parking (N.365), will be free on Friday, September 5, 2025, in observance of Prophet Muhammad's Birthday. This initiative aims to promote celebrations and reduce traffic congestion in the city [No specific document引用 needed for translation].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  6 hours ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  6 hours ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  6 hours ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  13 hours ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  14 hours ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  14 hours ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  14 hours ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  14 hours ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  15 hours ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  15 hours ago